0%

Chapter Title : ഖൽബിലെ മുല്ലപ്പൂ 8 [കബനീനാഥ്]

Author : കബനീനാഥ് Read All Parts 15.4K

വാതിലിനു നേരെ നടന്നു. ... ഒരു നിമിഷം അവൾ സംശയത്തോടെ തിരിഞ്ഞു നോക്കി ...

അതെ .. എല്ലാം ഭദ്രമാണ് ....

മോളിയ്ക്ക് ചൂടുവെള്ളവും റസ്ക്കും കൊടുത്ത ശേഷം ജാസ്മിൻ കുളിച്ചു .. മോളിക്കു കുറവുണ്ടായിരുന്നു ... അവളുടെ ദേഹം ചെറിയ ചൂടുവെള്ളത്തിൽ നനച്ചു തുടച്ച ശേഷം വസ്ത്രം മാറ്റി വീണ്ടും കിടക്കയിലാക്കി ...

വിശപ്പു തോന്നുന്നില്ല ... ശരീരം കുഴഞ്ഞതു പോലെയാണ് താനും... പനി കാരണം , മോളിക്ക് കൊടുക്കാൻ വെച്ച പാലെടുത്ത് അവൾ കുടിച്ചു.. ഏർവാടിയിൽ നിന്ന് വാങ്ങിയ രണ്ടു കടല ബിസ്ക്കറ്റു കൂടി കഴിച്ചപ്പോൾ ചെറിയ ഒരാശ്വാസം ....

മഴയത്താണ് ഷാനു വന്നത് ... അവൻ പുറത്തെ ബാത്റൂമിലേക്ക് ഭാഗികമായി നനഞ്ഞ വേഷത്തിൽ പോകുന്നത് ജാസ്മിൻ കണ്ടു ...

നനഞ്ഞ വസ്ത്രങ്ങൾ ബക്കറ്റിൽ കുതിർത്തി, മേൽ കഴുകി, തോർത്തുടുത്ത് ഷാനു കയറി വന്നു ...

അവന്റെ അത്ര വീതിയില്ലാത്ത, രോമങ്ങൾ കട്ടിയായിത്തുടങ്ങുന്ന നെഞ്ചിലേക്ക് അവളുടെ നോട്ടം ഒന്ന് പാളി ... ഒരു ക്ഷണം നോട്ടം പിൻവലിച്ചെങ്കിലും, അടുത്ത ക്ഷണം ദൃഷ്ടി പാഞ്ഞത് അവന്റെ അരക്കെട്ടിലേക്കായിരുന്നു ... നനഞ്ഞ ഈരിഴത്തോർത്തിൽ വെളിവായ അവന്റെ അർദ്ധനഗ്നതയെ മിഴികൾ കൊണ്ട് ഒന്ന് തലോടി അവൾ ജോലിയിലേക്ക് ശ്രദ്ധ തിരിച്ചു ....

"മോളിക്ക് കുറവില്ലേയുമ്മാ ..." ഷാനു ചോദിച്ചു ...

"ഉം ... " അവളൊന്നു മൂളി ...

പുറത്ത് മഴ കുറഞ്ഞു തുടങ്ങിയിരുന്നു ...

" നല്ല വിശപ്പുണ്ട് മ്മാ ...." ഷാനുവിന്റെ ശബ്ദം കേട്ട് അവൾ തിരിഞ്ഞു ... ഷോട്സും ടീഷർട്ടുമിട്ട് ഷാനു അടുക്കളയിലേക്ക് വന്നു

💬 Comments

View all comments