0%

Chapter Title : ഖൽബിലെ മുല്ലപ്പൂ 9 [കബനീനാഥ്]

വന്നതും മാഷിന്റെ സഹായത്താൽ വീണ്ടും ഗൾഫിൽ പോയതും ഷാനുവിന് ഓർമ്മയുണ്ടായിരുന്നു .. അടുത്ത വരവിലാണ് വീട് വാങ്ങിയതും അങ്ങോട്ടു മാറിയതും ...

"കുറേയൊക്കെ എനിക്കും അറിയാം മ്മാ ..."

സ്വന്തക്കാരും ബന്ധുക്കളും ഇല്ലാഞ്ഞിട്ടല്ല, തക്കതായ കാരണങ്ങൾ ഉണ്ടായിട്ടായിരിക്കും ഉമ്മ എവിടേക്കും പോകാത്ത തെന്ന് ചിന്തിക്കാനുള്ള ബോധമൊക്കെ അവനുണ്ടായിരുന്നുവല്ലോ...

" ന്നെ സ്നേഹിക്കാനൊന്നും ആരും ഇല്ലായിരുന്നു ... സ്നേഹം നടിച്ചു വന്നവരാണധികവും ... "

" അതൊന്നും ഇങ്ങളിനി ഓർക്കണ്ട ... "

" അവിടുന്ന് ഇത്രത്തോളം എത്തിയില്ലേടാ ഞാൻ ...." അഭിമാനത്തോടെയാണ് അവളത് പറഞ്ഞതെങ്കിലും ഷാനുവിനത് കൊണ്ടു ...

ഇതിലും ചെറു പ്രായത്തിൽ കീഴടങ്ങാത്തവളാണ് താൻ ...

നിന്നിൽ വിധേയയായി ഞാൻ നിൽക്കുന്നത് ആ കിട്ടാതെ പോയ സ്നേഹത്തിന്റെയും കരുതലിന്റെയും പുറത്താണ് ...

അല്ലെങ്കിൽ ...?

സാഹചര്യങ്ങളുണ്ടായിട്ടും ആർക്കും വശംവദയാകാതെ നിന്ന ഞാൻ നിന്നിൽ വീണു പോയതാണെന്ന് കരുതരുത് എന്നൊരു ധ്വനി കൂടി ആ വാക്കുകളിലുണ്ടോ എന്നവൻ സംശയിച്ചു ...

എന്നാലങ്ങനെ ചുഴിഞ്ഞാലോചിക്കേണ്ട കാര്യം അതിലില്ലെന്ന് അവന്റെ മനസ്സു പറഞ്ഞു ...

" ഇയ്യെന്താ മിണ്ടാത്തെ ...?"

" ഒന്നൂലുമ്മാ ..."

" പറയെടാ ...."

" ങ്ങക്കെന്നെ സംശയം ണ്ടോ ....?" അവൻ പെട്ടെന്ന് ചോദിച്ചു .

"ന്തിന്....?"

" അല്ല , ഞാൻ ....." ഷാനു പൂർണ്ണമാക്കും മുൻപേ അവൾ തടഞ്ഞു ...

"മതി.. കിടന്നുറങ്ങാൻ നോക്ക് ...." അവൾ കട്ടിലിലേക്കിറങ്ങി തിരിഞ്ഞു കിടന്നു ...

"ഉമ്മാ ഞാൻ ...." ഷാനു അവളെ അനുനയിപ്പിക്കാനൊരു ശ്രമം നടത്തി ...

"കിടന്നുറങ്ങാൻ നോക്ക് ... " പരുഷമായിരുന്നു അവളുടെ സ്വരം ...

അവൻ പിന്നീടൊന്നും പറയാൻ നിന്നില്ല ...

പിറ്റേന്ന് രാവിലെ മുതൽ ഉമ്മ ഗൗരവത്തിലായത് ഷാനു ശ്രദ്ധിച്ചു. അവളവനെ മൈൻഡ് ചെയ്യാതെ ജോലികൾ ചെയ്തു നടന്നു ...

ജാസൂമ്മയുടെ ചില സമയത്തെ സ്വഭാവം കണ്ടാൽ ദേഷ്യം വരുമെന്ന് അവനോർത്തു. അവനും അവളെ മൈൻഡ് ചെയ്യാൻ പോയില്ല ...

മാഷിനും മുംതാസുമ്മയ്ക്കുമുള്ള ഭക്ഷണം പാകമാക്കി വെച്ച ശേഷം ഉച്ച തിരിഞ്ഞാണ് അവർ വീട്ടിലേക്ക് തിരിച്ചത്. മഴ കുറഞ്ഞിരുന്നില്ല

💬 Comments

View all comments