Chapter Title : കിച്ചുവിന്റെ ഭാഗ്യജീവിതം 2 [MVarma]
അവൾക്ക് ചുണ്ടിൽ ഒരുമ്മയും കൊടുത്തിട്ട് എന്റെ മുറിയിൽ പോയി ഡ്രസ്സ് മാറി നേരെ മെയിൻ ഡോർ തുറന്നിട്ട് ഹാളിൽ ഇരുന്ന് ടിവി കാണാൻ തുടങ്ങി. ചേച്ചിയും എന്റെ അടുത്ത് വന്നിരുന്നു മൊബൈലിൽ നോക്കിയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അച്ഛനും അമ്മയും വന്നു. ഒരു അരമണിക്കൂർ കഴിഞ്ഞു ഞാൻ കൂട്ടുകാരെ കാണാൻ ലൈബ്രറിയിൽ പോയി. അവിടെ കുറച്ചു സമയം ചിലവഴിച്ചിട്ട് മാമിയുടെ വീട്ടിലേക്ക് പോയി.
മാമി: എടാ, വാ ആഹാരം കഴിക്കാം. കണ്ണൻ ഇന്ന് നേരത്തെ കഴിച്ചു.
ഞാൻ: കുറച്ചു സമയം കഴിയട്ടെ മാമി.
മാമി: എങ്കിൽ അങ്ങനെയാവട്ടെ. നിന്റെ ഇഷ്ടം.
കണ്ണൻ എന്റെ അടുത്ത് വന്നിരുന്നു ടിവി കാണാൻ തുടങ്ങി. കുറച്ചു സമയം കഴിഞ്ഞപ്പോൾ അവൻ എന്റെ മടിയിൽ കിടന്ന് ഉറങ്ങി.
മാമി: അവൻ ഉറങ്ങി അല്ലെ.. ഞാൻ അവനെ മുറിയിൽ കൊണ്ട് പോയി കിടത്തിയിട്ട് വരാം.
ഇതും പറഞ്ഞു മാമി അവനെയും എടുത്ത് മുറിയിൽ പോയി. ഞാൻ മുറിയുടെ വെളിയിൽ നോക്കിയിരുന്നു. ഇന്നലത്തെ പോലെ ഇന്നും സാറ്റിൻ നെറ്റി ഇട്ടു വരണെങ്കിലോ.
എന്റെ എല്ലാ പ്രതീക്ഷയും തകിടം മറിച് മുറി തുറന്ന് പഴയ നെറ്റിയിൽ തന്നെ മാമി പുറത്തു വന്നു. എന്നോട് ആഹാരം കഴിക്കാൻ വരാൻ പറഞ്ഞു. ഞാൻ പോയി ഡൈനിങ്ങ് ടേബിളിൽ ഇരുന്നു. എന്റെ നേരെ എതിരെ മാമി വന്നിരുന്നു. ചപ്പാത്തിയും ഉള്ളിക്കറിയും. തിന്നുന്നതിനിടയ്ക്ക് മാമി എന്നെ നോക്കുന്നുണ്ടായിരുന്നു. കഴിച്ചു കഴിഞ്ഞു മാമി പാത്രങ്ങളും എടുത്ത് അടുക്കളയിലേക്ക് പോയി. ഞാനും കയ്യും കഴുകിയിട്ട് തിരികെ വന്നു സോഫയിൽ ഇരുന്നു.
മാമി: എടാ നിനക്ക് നാളെയും മറ്റന്നാളും
💬 Comments
View all comments