0%

Chapter Title : കിച്ചുവിന്റെ ഭാഗ്യജീവിതം 2 [MVarma]

Author : Kambikathakal Read All Parts 3.3K

എന്തെങ്കിലും അത്യാവശ്യങ്ങൾ ഉണ്ടോ? ക്ലാസ്സിന് പോകാതിരുന്നാൽ എന്തെങ്കിലും പ്രശ്നം?

ഞാൻ: അങ്ങനെ ഒന്നുമില്ല...എന്താ മാമി??

മാമി: ഒന്നുമില്ല..എനിക്ക് മറ്റന്നാൾ ഒരു PSC പരീക്ഷ ഉണ്ട് . എന്റെ ജീവിതത്തിലെ അവസാനത്തെ PSC പരീക്ഷ.

ഞാൻ: അയ്യോ...അതെന്താ അങ്ങനെ?

മാമി: എടാ പൊട്ടാ എന്റെ age ഓവർ ആയെടാ. ഇത് തന്നെ കഴിഞ്ഞ വര്ഷം അപ്ലൈ ചെയ്തതാണ്. ടീച്ചർ vacancy.

ഞാൻ: പ്രായം അധിക്രമിച്ചെന്നോ? ഇപ്പോൾ പിഎസ്സി ഒക്കെ 30 വയസ്സിലെ അപേക്ഷ ക്ഷണിക്കുന്നത് നിറുത്തിയോ?

മാമി: എടാ കൂടുതൽ പതപ്പിക്കലെ..നീ പറയണത് അങ്ങ് കേട്ടാൽ മതി.

ഞാൻ: ശെരി യജമാനാ.?

മാമി: എടാ പരീക്ഷ സെന്റര് വന്നിട്ട് എറണാകുളത്താണെടാ..അതും രാവിലെ 7 മണിക്ക്. ബസും ട്രെയിനും എല്ലാം 9 മണിയോട് കൂടിയേ അവിടെയെത്തൂ.

ഞാൻ: അതിന് ഞാൻ എന്ത് ചെയ്യണം മാമി, ഇത്രയും ദൂരം ഡ്രൈവ് ചെയ്യാൻ എനിക്ക് വയ്യ അതും നേരം വെളുക്കുന്നതിനു മുമ്പേ. ഇവിടുന്ന് ഒരു നാളെ രാത്രിയേ ഇറങ്ങിയാലേ അവിടെ 7 മണിക്ക് മുമ്പേ എത്താൻ പറ്റു.

മാമി: അതെനിക്കും അറിയാം. നിന്റെ മാമൻ വരാമെന്നാണ് പറഞ്ഞിരുന്നത്, അതിന്റെ ഇടയ്ക്കല്ലേ അങ്ങേർക്ക് വേറെ ഓട്ടം വന്നു എന്നും പറഞ്ഞു പോയത്. എറണാകുളത്തു എന്റെ കൂടെ ജോലി ചെയ്യുന്ന ഒരു ടീച്ചറുടെ ചേച്ചിയുടെ ഫ്ലാറ്റ് ഉണ്ട്. അവർ അത് സെറ്റ് ആക്കി തരാം എന്ന് നേരത്തെ പറഞ്ഞിരുന്നു. പിന്നെ അവരുടെ  ഭർത്താവിന്റെ ബൈക്കും. നമ്മുക്ക് നാളെ രാവിലെ ഉള്ള ഒരു ബസിൽ കയറിയാൽ വൈകിട്ടോടു കൂടി അവിടെയെത്തും. ടീച്ചറിന്റെ ചേച്ചിയും ഭർത്താവും ബസ് സ്റ്റാൻഡിൽ

💬 Comments

View all comments