Chapter Title : കിച്ചുവിന്റെ ഭാഗ്യജീവിതം 3 [MVarma]
ഏതായാലും കല്യാണം നടക്കും എന്ന് ഉറപ്പായി.
അമ്മ: എന്താടാ ആലോചിച്ചോണ്ട് നില്കുന്നത്, പോയി കുളിച്ചിട്ട് കോളേജിൽ പോകാൻ നോക്കെടാ. ലത അവിടെ കാത്തിരിക്കില്ലേ? കാപ്പി കുടിക്കുമ്പോൾ ചായ തരാം. നീ പോയി റെഡി ആയി വാ.
ഞാൻ അടുക്കളയിൽ നിന്നും എന്റെ മുറിയിലേക്ക് പോയി. പോകുന്ന വഴിക്ക് ചേച്ചിയുടെ മുറിയിൽ നോക്കി. അത് ഇപ്പോഴും പൂട്ടി തന്നെ കിടക്കുകയാണ്. ഞാൻ കുളിച്ചു റെഡി ആയി കാപ്പി കുടിക്കാൻ ഇറങ്ങിയപ്പോൾ ചേച്ചിയുടെ മുറി തുറന്നു കിടക്കുന്നു, പക്ഷെ ചേച്ചി മുറിയിൽ ഇല്ല. ഞാൻ ഡൈനിങ്ങ് ടേബിളിൽ വന്നിരുന്നപ്പോൾ അമ്മ കാപ്പി കൊണ്ട് വച്ച്.
ഞാൻ: അമ്മേ, കല്യാണപെണ്ണ് എവിടെ?
അമ്മ: അവൾ കുറച്ചു മുമ്പ് കോളേജിൽ പോയി.
ഞാൻ പിന്നെ ഒന്നും ചോദിയ്ക്കാൻ നിന്നില്ല. ആഹാരവും കഴിച്ചു നേരെ മാമിയുടെ വീട്ടിൽ എത്തി. അവിടെ മാമി റെഡി ആയി നിൽക്കുകയായിരുന്നു.
ഞാൻ: ഞാൻ ലേറ്റ് ആയോ?
മാമി: ഇല്ല. എന്താ?
ഞാൻ: എന്റെ സ്ഥിരം കാഴ്ച്ച കിട്ടിയില്ല...
മാമി: അതെ മൊത്തമായിട്ട് കണ്ടിട്ട് നിനക്ക് ഇനി വേറെ സ്ഥിരം കാഴ്ച്ച വേണ്ട. നോക്കട്ടെ സൗകര്യം കിട്ടുകയാണെങ്കിൽ വൈകിട്ട് വന്നിട്ട് കാണാം. പോരെ?
ഞാൻ: ബലേ ഭേഷ് ..അത് മതി..അത് കേട്ടാൽ മതി ? ..
ഞാൻ മാമിയെയും കണ്ണനെയും സ്കൂളിൽ ആക്കിയിട്ട് നേരെ കോളേജിൽ പോയി. വൈകിട്ട് മാമിയെയും കണ്ണനെയും തിരിച്ചു വീട്ടിൽ കൊണ്ടാക്കിയിട്ട് ഞാൻ എന്റെ വീട്ടിൽ പോയി. അമ്മയാണ് കതക് തുറന്നത്. അമ്മയോട് ഡ്രസ്സ് മാറി വരാം എന്നും പറഞ്ഞു നേരെ മുകളിലേക്ക് പോയി. ചേച്ചിയുടെ
💬 Comments
View all comments