Chapter Title : കിച്ചുവിന്റെ ഭാഗ്യജീവിതം 3 [MVarma]
നാളെ കഴുകിക്കോളാം.
ഞാൻ: ക്ഷീണം മാറ്റാൻ വല്ല മസ്സാജ് വല്ലതും വേണമെങ്കിൽ ഞാൻ ചെയ്തു തരാം.
മാമി: ഒന്നും വേണ്ട മോനെ..നീ ഇന്നലെയും ഇന്നും തന്നെ മസ്സാജ് തന്നെ അധികം. ആ ക്ഷീണം ഒന്ന് തീരട്ടെ. എന്നിട്ട് അടുത്ത മസ്സാജ് ചെയ്യാം.
മാമി എന്നെ നോക്കിയ ചിരിച്ചിട്ട് നേരെ മുറിയിൽ കയറി പോയി. ഞാൻ ആഹാരവും കഴിച്ചു അടുത്ത മുറിയിൽ കയറി ഞാനും ഉറക്കത്തിൽ മുഴുകി.
രാവിലെ മാമി വന്നു വിളിച്ചപ്പോഴാണ് ഞാൻ ഉണർന്നത്. നേരെ വീട്ടിലേക്ക് പോയി. ആദ്യം ചേച്ചിയുടെ മുറിയിൽ ചെന്ന്. അവൾ അകത്തു നിന്നും പൂട്ടിയിരിക്കുകയായിരുന്നു. അവിടെ നിന്നും അമ്മയെ അന്വേഷിച്ചു അടുക്കളയിൽ പോയി.
അമ്മ: പുത്രൻ ലാൻഡ് ചെയ്തോ?
ഞാൻ: അതെ.. ഞാൻ തിരുമ്പി വന്തിട്ടെ രാജിമോളെ...
അമ്മ: ചായ വേണോട? അതോ കുളിച്ചിട്ട് ക്ലാസിനു പോകാൻ നേരത്തു മതിയോ.?
ഞാൻ: ഉണ്ടെങ്കിൽ ഒരു ഗ്ലാസ് തരു മാതാശ്രീ...ഒന്ന് ഊർജം വരട്ടെ.
അമ്മ: ഊർജം വരണമെങ്കിൽ രാവിലെ എഴുനേറ്റ് 5 കിലോമീറ്റര് ഓടണം..അല്ലാതെ മൂട്ടിൽ വെയിൽ അടിക്കുന്നതുവരെ കിടന്ന് ഉറങ്ങരുത്..
ഞാൻ: അതൊക്കെ പോട്ടെ..ചേച്ചി എന്ത് പറഞ്ഞു??
അമ്മ: ഓ അതറിയാൻ ആണോ രാവിലെ അമ്മയെ സ്നേഹിക്കാൻ വന്നത്..
ഞാൻ: പോ അമ്മെ, അമ്മയോട് എനിക്ക് അല്ലെങ്കിൽ സ്നേഹമില്ലേ? ചേച്ചി എന്ത് പറഞ്ഞു എന്ന് പറ.
അമ്മ: അവൾ കല്യാണത്തിന് സമ്മതിച്ചു. അവൾക്ക് വേറെ എതിർപ്പ് ഒന്നും ഇല്ല എന്ന് പറഞ്ഞു.
അത് കേട്ടപ്പോഴാണ് എനിക്ക് ശെരിക്കും ശ്വാസം നേരെ വീണത്. ചേച്ചി അപ്പോൾ എന്റെ കാര്യം ഒന്നും അമ്മയോട് പറഞ്ഞില്ല.
💬 Comments
View all comments