Chapter Title : കിച്ചുവിന്റെ ഭാഗ്യജീവിതം 3 [MVarma]
ചോദിക്ക്. അവളുടെ ഇഷ്ടം ആണ് പ്രധാനം. പക്ഷെ ഇത് നല്ല ഒരു ബന്ധം ആണ്. വെറുതെ വിട്ട് കളയരുത് എന്നും കൂടി അവളോട് പറഞ്ഞേരെ. സമയം താമസിച്ചു, നീ രവിയുടെ വീട്ടിൽ പോണെങ്കിൽ പോടാ.
ഞാൻ മാമിയുടെ വീട്ടിലേക്ക് നടന്നു. പോകുന്ന വഴിക്കെല്ലാം എന്റെ ചിന്ത ചേച്ചി സമ്മതിക്കുമോ ഇല്ലയോ, അതോ ചേച്ചി ഞങ്ങളുടെ കാര്യം അമ്മയോടെങ്ങാനും പറയുമോ..ആകെ ഉള്ളിൽ ഒരു ഭയം. മാമിയുടെ വീട്ടിൽ ഇതും ആലോചിച്ചോണ്ടാണ് കയറി ചെന്നത്.
മാമി: എന്താടാ താമസിച്ചത്? നീ വല്ലതും കഴിച്ചോ?
ഞാൻ: അത്, ചേച്ചിക്ക് അച്ഛൻ ഒരു കല്യാണാലോചന കൊണ്ട് വന്നു. ഏകദേശം അത് നടക്കും എന്നാണ് തോന്നുന്നത്.
മാമി: അത് നല്ല കാര്യം അല്ലേടാ. എവിടെ നിന്നാടാ ചെറുക്കൻ?
ഞാൻ: പയ്യൻ ദുബായിൽ ആണ്. അച്ഛന്റെ കൂട്ടുകാരന്റെ മകൻ.
മാമി: അത് ശെരി അപ്പോൾ നിങ്ങൾക്ക് അറിയാവുന്ന കുടുംബം തന്നെ അല്ലെ?
ഞാൻ: അച്ഛനും അമ്മയ്ക്കും അവരെ അറിയാം. ഒറ്റ മോൻ. നല്ല കുടുംബം എന്നാണ് അച്ഛൻ പറഞ്ഞത്.
മാമി: ഉടനെ കല്യാണം കാണുമോടാ?
ഞാൻ: പയ്യൻ ചിങ്ങത്തിൽ വരും, അപ്പോൾ കാണും എന്നാണ് അച്ഛൻ പറഞ്ഞത്.
മാമി: എന്താ പയ്യന്റെ പേര്?
ഞാൻ: രാഹുൽ.
മാമി: അങ്ങനെ ഒരു അളിയൻ വരാൻ പോകുന്നു. നീ കഴിച്ചോടാ?
ഞാൻ: ഇല്ല മാമി.
മാമി: എങ്കിൽ വാ, നിന്റെ വീട്ടിൽ നിന്ന് കൊണ്ട് വന്ന ചപ്പാത്തി ഇരിപ്പുണ്ട്, ഞാൻ എടുത്ത് തരാം. എനിക്ക് നല്ല ക്ഷീണം ഉണ്ട്, നീ കഴിച്ചിട്ട് പാത്രം ഇവിടെ വച്ചിരുന്നാൽ മതി, ഞാൻ
💬 Comments
View all comments