0%

Chapter Title : കിച്ചുവിന്റെ ഭാഗ്യജീവിതം 3 [MVarma]

Author : Kambikathakal Read All Parts 1.7K

എടി നിന്റെ ജാതകപ്രകാരം 23 വയസ്സിനകം നിന്റെ കല്യാണം നടക്കണം അല്ലെങ്കിൽ 30 വയസ്സ് കഴിഞ്ഞേ നടക്കു. പിന്നെ ക്ലാസ് ഇനി പരീക്ഷ മാത്രമല്ലേ ഉള്ളു. അത് രണ്ടു മാസത്തിനകം കഴിയും. പിന്നെ എം.ബി.എ. നിന്റെ ഭർത്താവ് പഠിപ്പിച്ചോളും. അവൻ നിന്നെ ചുമ്മാ വീട്ടിൽ തളച്ചിടുന്നവൻ ഒന്നുമല്ല. നല്ല ചെറുക്കനാണ്, വെറുതെ വിട്ടു കളയേണ്ട. അവർക്കും നല്ല താല്പര്യം ഉണ്ട്. നിന്റെ ഫോട്ടോ ചെറുക്കനും കണ്ടു. അവനും ഇഷ്ടപ്പെട്ടു.

അമ്മ: നല്ല കുടുംബമാ..അവൾക്ക് ഇഷ്ടമാകും, അല്ലെ കാർത്തികേ. എന്താടാ നിനക്കൊന്നും പറയാനില്ലേ.?

ഞാൻ: ഞാൻ എന്ത് പറയാൻ? ചേച്ചിക്ക് ഇഷ്ടമാണെങ്കിൽ പിന്നെ എനിക്കെന്ത്?

ചേച്ചി എന്റെ മുഖത്തേയ്ക്ക് രൂക്ഷിച്ചു നോക്കി. ഞാൻ പിന്നെ അവളുടെ മുഖത്തേയ്ക്ക് നോക്കിയില്ല.

അച്ഛൻ: പയ്യൻ ഈ ചിങ്ങത്തിൽ വരും. അപ്പോൾ കല്യാണം നടത്തണം.

അമ്മ: ചിങ്ങം എന്ന് പറഞ്ഞാൽ ഇനി 4 മാസമല്ലേ ഉള്ളു.

അച്ഛൻ: അതൊന്നും കുഴപ്പമില്ല. നമ്മൾ ഓക്കേ പറഞ്ഞാൽ ഈ ഞാറാഴ്ച്ച അവർ പെണ്ണ് കാണാൻ വരും. അച്ഛനും അമ്മയും വന്ന് കണ്ടു ഉറപ്പിച്ചിട്ട് പോയാൽ ഇതിനിടയ്ക്ക് ഒരു ജാതകകൈമാറ്റം നടത്തി വയ്ക്കാം. അതിനൊന്നും പയ്യൻ വേണം എന്നില്ലല്ലോ.

അമ്മ: അപ്പോൾ നിങ്ങൾ എല്ലാം ഉറപ്പിച്ചോ?

ചേച്ചി ഒന്നും മിണ്ടാതെ മുകളിലേക്ക് കയറി പോയി.

അമ്മ: എടാ ഒന്ന് പോയി സംസാരിക്കെടാ, അവളുടെ മനസ്സറിയാൻ നോക്ക്. ഇനി വേറെ വല്ല സ്നേഹമോ പ്രേമമോ ഉണ്ടെങ്കിൽ പറയാൻ പറ.

ഞാൻ: എനിക്ക് വയ്യ.. അമ്മ തന്നെ പോയി ചോദിക്ക്.

അച്ഛൻ: അതാ നല്ലത്. രാജി, നീ അവളുടെ തീരുമാനം

💬 Comments

View all comments