0%

Chapter Title : കിച്ചുവിന്റെ ഭാഗ്യജീവിതം 5 [MVarma]

Author : Kambikathakal Read All Parts 3K

വച്ചിട്ട് ഞങ്ങളെ കഴിക്കാൻ വിളിച്ചു. ആഹാരവും കഴിച്ചു ഞാൻ നേരെ വീണ്ടും മുറിയിൽ കയറി. വീണ്ടും ഫോണിൽ കുത്താൻ തുടങ്ങി. അപ്പോൾ മീനച്ചേച്ചിയുടെ ഫോൺ വന്നു.

മീനച്ചേച്ചി: എടാ കിച്ചു, എങ്ങനെ ഉണ്ടെടാ പുതിയ ജോലി, നിനക്കിഷ്ടപെട്ടോ.?

ഞാൻ: കൊള്ളാം ചേച്ചി, പിന്നെ തുടക്കം ആയതു കൊണ്ട് ഒരു ചെറിയ പേടി, അത് മാത്രമേ ഉള്ളു.. ബാബു ചേട്ടൻ എത്തിയില്ലേ?

മീനച്ചേച്ചി: ഇല്ലെടാ, താമസിക്കും എന്ന് വിളിച്ചു പറഞ്ഞു.

ഞാൻ: അത് ശെരി,  ചേച്ചിയെ ഇന്ന് ഓഫീസിൽ ഒന്നും കണ്ടില്ലല്ലോ..?

മീനച്ചേച്ചി: അത് പറയാൻ കൂടിയാ നിന്നെ വിളിച്ചത്. എടാ നാളെ നീ ഇത് വഴി വരുമോ, ഞാനും ഓഫീസിൽ വരുന്നുണ്ട്. ചേട്ടൻ നാളെ വെളുപ്പിന് മുംബൈക്ക് പോകും. സാധാരണ ചേട്ടൻ ഇല്ലാത്തപ്പോൾ ഓട്ടോ വല്ലതും പിടിച്ചാണ് ഞാൻ വരുന്നത്. നീ വരുമെങ്കിൽ കാർ എടുത്തു കൊണ്ട് ഓഫീസിൽ പോകാം. ഊണ് ഞാൻ എടുത്തോളാം. വൈകിട്ട് എന്നെ ഇവിടെ ആകിയിട്ട് നിനക്ക് വീട്ടിലും പോകാമെല്ലോ.

ഞാൻ: അതിനെന്താ ചേച്ചി, ഞാൻ വരാം. ഈ ഡ്രൈവർ എട്ട് മണിക്ക് തന്നെ ഹാജരായിരിക്കും.

മീനച്ചേച്ചി: എടാ ഡ്രൈവർ ആയിട്ടല്ല, നീ ആവുമ്പോൾ വല്ലതും മിണ്ടിയും പറഞ്ഞും പോകാമെല്ലോ, അതാ...ഡ്രൈവർ ആയിട്ടാണെങ്കിൽ നീ വരേണ്ട...

ഞാൻ: ആയോ ചേച്ചി ഞാൻ ചുമ്മാ പറഞ്ഞതാണ്.  ചൂടാവേണ്ട... അല്ല ചേച്ചി ലൈസൻസ് എടുത്തതല്ലേ? പിന്നെ എന്താ കാര് ഓടിക്കാൻ പേടി ആണോ?

മീനച്ചേച്ചി: ലൈസൻസ് ഒക്കെ ഉണ്ടെടാ, പക്ഷെ എനിക്ക് ഒരു സ്കൂട്ടർ പോലും ഓടിക്കാൻ അറിയില്ല, ശെരിക്കും പറഞ്ഞാൽ പേടി തന്നെയാണെടാ.. ഒരിക്കൽ

💬 Comments

View all comments