0%

Chapter Title : കിച്ചുവിന്റെ ഭാഗ്യജീവിതം 6 [MVarma]

Author : Kambikathakal Read All Parts 2.4K

അയല്പക്കത്തൊക്കെ ടിവിയുടെ ശബ്ദം കേട്ടപ്പോഴാണ് മനസിലായത് ഇവിടെ മാത്രം പോയതാണെന്ന്..

ഞാൻ: ചേട്ടാ ഡിബി ബോക്സിൽ ചെക് ചെയ്തോ, വല്ലതും ട്രിപ്പ് ആയതാണോ..?

പ്രകാശ്: അത് നോക്കി, അതെല്ലാം ഓക്കേ ആണ്.

ഞാൻ: ഞാൻ ഒന്ന് നോക്കട്ടെ ചേട്ടാ.. ലൈനിൽ ആണ് കംപ്ലൈന്റ്റ് എങ്കിൽ കെഎസ്ഇബിയിൽ വിളിക്കേണ്ടി വരും.

ഞാൻ നേരെ വീടിനു വെളിയിൽ ഉള്ള മെയിൻസ്വിച്ച് ബോര്ഡില് പോയി നോക്കി.

ഞാൻ: ചേട്ടാ, കുറച്ചു വയറും ഒരു സ്ക്രൂഡ്രൈവറും വേണം.

പ്രകാശ്: എന്ത് പറ്റിയെടാ...?

ഞാൻ: അതെ ചേട്ടാ മീറ്ററിൽ ലൈറ്റ് ഉണ്ട്, അപ്പോൾ ലൈനിൽ കംപ്ലൈന്റ്റ് ഇല്ല. ഈ ഫ്യൂസ് പോയതാണ്. അത് കെട്ടിയിട്ടാൽ മതി.

ചേട്ടൻ പോയി ഒരു തുണ്ട് വയറും സ്ക്രൂഡ്രൈവറും കൊണ്ട് തന്നു. ഞാൻ ആ ഫ്യൂസ് ശെരിയാക്കി ഇട്ടു. മെയിൻസ്വിച്ച് ഓൺ ചെയ്തതും വീട്ടിൽ ലൈറ്റും തെളിഞ്ഞു.

പ്രകാശ്: ശോ.. ഞാൻ എന്നാൽ ഫ്യൂസ് ചെക്ക് ചെയ്യാൻ മറന്നെടാ.. താങ്ക്സ് കിച്ചു.

ഞാൻ: ഇതിനൊക്കെ എന്ത് താങ്ക്സ്.. അല്ല പുതിയ താമസം ആയിട്ട് ചിലവൊന്നും ഇല്ലേ..??

പ്രകാശ്: ഇന്ന് എല്ലാം അടുക്കി വയ്ക്കാൻ തന്നെ സമയം എടുക്കും. ഒരു കാര്യം ചെയ്യ് നാളെ ഉച്ചയ്ക്ക് നീ ഇങ്ങു പോരെ.. ആഹാരം ഇവിടെ നിന്നും ആകാം. അല്ലെടി..

പാർവതി: അത് തന്നെ.. നാളെ ഉച്ചയ്ക്ക് പോരെ കിച്ചു..

ഞാൻ: അയ്യോ നാളെ ഉച്ചയ്ക്ക് പറ്റില്ല.. നാളെ ഒരു കല്യാണം ഉണ്ട്.. നമുക്ക് ഒരു കാര്യം ചെയ്യാം അടുത്ത ഞായറാഴ്ച്ച ആക്കാം.

പ്രകാശ്: തിങ്കളാഴ്ച്ച ഞാൻ പോകും. പിന്നെ ഒരു മാസം

💬 Comments

View all comments