0%

Chapter Title : കിച്ചുവിന്റെ ഭാഗ്യജീവിതം 6 [MVarma]

Author : Kambikathakal Read All Parts 2.4K

കഴിഞ്ഞിട്ടേ വരൂ. അത് കുഴപ്പമില്ല, നീ അടുത്ത ആഴ്ച്ച വാ.. ഇവൾക്കും കൊച്ചിനും ഒരു കമ്പനി ആവും.

പാർവതി: അത് തന്നെ. ചേട്ടൻ പോയാൽ പിന്നെ ഞാൻ ഇവിടെ ബോർ അടിച്ചിരിക്കണം..

ഞാൻ: ഒരു കാര്യം ചെയ്യ് ചേച്ചി, ചേച്ചിക്ക് ബോർ അടിക്കുമ്പോഴൊക്കെ എന്റെ വീട്ടിൽ വന്നാൽ മതി. അവിടെ അമ്മയുണ്ട്, പുള്ളികാരിയും ബോർ അടിച്ചു ഇരുപ്പാണ്.. നിങ്ങൾക്ക് രണ്ടു പേർക്കും സമയം പോകുകയും ചെയ്യും. ഞാൻ എന്തായാലും വൈകിട്ട് വരുമ്പോൾ ഏഴു മണി കഴിയും, അത് വരെ അമ്മയ്ക്കും ഒരു കമ്പനി ആവും.

പ്രകാശ്: അതും ശെരിയാണ്.

പാർവതി: നോക്കട്ടെടാ.. പിന്നെ അടുത്ത ഞായറാഴ്ച്ച ഇവിടുന്ന് ഊണ്. അത് മറക്കരുത്...ഓക്കേ..

ഞാൻ: ആഹാരകാര്യങ്ങൾ ഞാൻ ഒരിക്കലും മറക്കാറില്ല.. ??.. എന്നാൽ ഞാൻ പോട്ടെ.. ഊണും കഴിഞ്ഞു ഒരു കറക്കം ഉണ്ട് ഇന്ന്. നിങ്ങൾക്ക് ഊണ് വേണ്ടേ??

പ്രകാശ്: വേണ്ടെടാ, ഇന്ന് ഞങ്ങൾ പാർസൽ വാങ്ങി വന്നു..

ഞാൻ: അപ്പോൾ ശെരി.. പിന്നെ കാണാം..

അവരോട് യാത്ര പറഞ്ഞു ഞാൻ വീട്ടിലേക്ക് തിരിച്ചു. വീട്ടിലെത്തിയ ഞാൻ നേരെ അടുക്കളയിലേക്ക് പോയി. അമ്മ ജോലി തിരക്കിലാണ്.

ഞാൻ: മാതാശ്രീ, എല്ലാം  വച്ചു കഴിഞ്ഞോ? ഞാൻ സഹായിക്കേണ്ടേ?

അമ്മ: എല്ലാം ആയി, ഇനി നിന്റെ സഹായം ഒന്നും വേണ്ട. ലതയുടെ വീട്ടിൽ എന്താ പ്രശ്നം??

ഞാൻ: അത് ഒന്നുമില്ല, ഫ്യൂസ് പോയതാ. ഞാൻ അത് ശെരിയാക്കി.

അമ്മ: അവർ താമസം തുടങ്ങിയോ?

ഞാൻ: ഇന്ന് മുതൽ തുടങ്ങും. ആ ചേട്ടൻ തിങ്കളാഴ്ച്ച ബംഗളൂർക്ക് തിരിച്ചു പോകും. പിന്നെ ആ ചേച്ചിയും

💬 Comments

View all comments