0%

Chapter Title : കിച്ചുവിന്റെ ഭാഗ്യജീവിതം 6 [MVarma]

Author : Kambikathakal Read All Parts 2.4K

വണ്ടിയും എടുത്ത് നേരെ ലുലു മാളിലേക്ക് പോയി. വണ്ടി പാർക്കിങ്ങിൽ ഇട്ടിട്ട് ഞങ്ങൾ അകത്തു കയറി. ഞാൻ ജിയമോളെ നേരെ കുട്ടികളുടെ കളിസ്ഥലത്തേയ്ക്ക് കൊണ്ട് പോയി. അവൾ അവിടെ ഓരോ റൈഡിലും കയറി കളിച്ചു കൊണ്ടിരുന്നു. ഷീബ എന്റെ കൂടെ തന്നെ നടക്കുകയായിരുന്നു. ഞാൻ പക്ഷെ ഷീബയെക്കാളും ജിയമോളെ ആണ് ശ്രദ്ധിച്ചു കൊണ്ടിരുന്നത്.

ഷീബ: കിരണിന്റെ വീട്ടിൽ ആരൊക്കെ ഉണ്ട്??

ഞാൻ: വീട്ടിൽ ഇപ്പോൾ അമ്മ മാത്രമേ ഉള്ളു, അച്ഛന് സർക്കാർ ജോലി ആണ്, ഇപ്പോൾ പാലക്കാട് ആണ്. ഒരു ചേച്ചിയുണ്ട്. കല്യാണം കഴിഞ്ഞു. അളിയന്റെ കൂടെ ദുബായിൽ ആണ്.

ഷീബ: അപ്പോൾ അമ്മയും മോനും മാത്രമേ ഉള്ളു വീട്ടിൽ അല്ലെ?

ഞാൻ: അതെ മാഡം..

ഷീബ: അതെ കിരൺ, ഈ പുറത്തു വച്ച് "മാഡം" വിളി ഒന്ന് ഒഴിവാക്കാമോ. ഓഫീസിൽ വച്ച് വിളിച്ചോ.

ഞാൻ: അത് മാഡം പിന്നെ ഞാൻ എന്ത് വിളിക്കും?

ഷീബ: എന്തായാലും കിരണിന്റെ മീനചേച്ചിയുടെ പ്രായം ഇല്ലല്ലോ ഞാൻ, അപ്പോൾ എന്നെയും ചേച്ചി എന്ന് വിളിച്ചാൽ മതി.

ഞാൻ: ശെരി മാഡം.. ..

ഷീബ: കിരൺ... ??

ഞാൻ: സോറി ചേച്ചി..

ഷീബ: ?..

ഞാൻ: എങ്കിൽ എന്നെയും കിച്ചു എന്നേ വിളിക്കാവു.. സമ്മതിച്ചോ ചേച്ചി ??

ഷീബ: ഓക്കേ കിച്ചു..

ഞാൻ: ചേച്ചിക്ക് സഹോദരങ്ങൾ ഒന്നും ഇല്ലേ??

ഷീബ: ഇല്ല.. ഞാൻ ഒറ്റ മോളാണ്. പിന്നെ അച്ഛന്റെയും അമ്മയുടെയും ബന്ധുക്കളിൽ കുറച്ചു പേര് ഉണ്ട്. പക്ഷെ ഞാൻ അവരുമായി ഒന്നും വല്യ കോൺടാക്ട് ഇല്ല.

കുറെ നേരം ഞങ്ങൾ ഓരോ

💬 Comments

View all comments