Chapter Title : കിച്ചുവിന്റെ ഭാഗ്യജീവിതം 6 [MVarma]
കാര്യങ്ങളും സംസാരിച്ചു ഇരുന്നു. ഏകദേശം ഒരു മണിക്കൂർ അവിടെ പല റൈഡിലും കയറിയിട്ട് ജിയയെയും കൂട്ടി ഞങ്ങൾ ഫുഡ് കോർട്ടിൽ പോയി ഫുഡ് ഓർഡർ ചെയ്തു. ഫുഡും കഴിച്ചു ഞങ്ങൾ വീണ്ടും അവിടെ ഒക്കെ കറങ്ങി നടന്നു.
ഞാനും ജിയയും കൂടി അവിടെ ഉള്ള പല സ്റ്റോറുകളിലും കയറി. ഷീബ എന്നെയും ജിയയെയും നോക്കി കൊണ്ട് ഞങ്ങളുടെ പുറകെ നടന്നു. അവസാനം കുറച്ചു കളിപ്പാട്ടവും ഒന്ന് രണ്ടു ഡ്രെസ്സും എടുത്തു ഞങ്ങൾ തിരിച്ചു പോകാൻ ഇറങ്ങി. കാറിൽ കയറി കുറച്ചു ദൂരം പോയപ്പോൾ തന്നെ ജിയമോൾ ഉറങ്ങി.
ഷീബ: കിച്ചു ഒന്ന് വണ്ടി നിര്ത്തുമോ, ഞാൻ പുറകിൽ കയറാം അല്ലെങ്കിൽ ജിയ താഴെ വീഴും.
ഞാൻ വണ്ടി ഒരു സൈഡിൽ ഒതുക്കി. ഷീബ പുറകിൽ കയറി ജിയയുടെ തല ഷീബയുടെ മടിയിൽ വച്ച് കിടത്തി.
ഞാൻ: പോകാമോ ചേച്ചി?
ഷീബ: പോകാം കിച്ചു.
ഞാൻ വണ്ടിയെടുത്തു. ഇടയ്ക്ക് ഞാൻ ഗ്ലാസ്സിലൂടെ നോക്കുമ്പോൾ ഷീബ എന്നെ തന്നെ നോക്കിയിരിക്കുണ്ടായിരുന്നു.
ഷീബ: താങ്ക്സ് കിച്ചു.. പാവം ജിയ, എത്ര കാലം കൊണ്ട് അവൾ പറയുന്ന കാര്യം ആണെന്നോ ഒന്ന് പുറത്തു കൊണ്ട് പോകാൻ.
ഞാൻ: അതിന് താങ്ക്സ് ഒക്കെ എന്തിനാ ചേച്ചി.. ജിയയുടെ പപ്പ വരുമ്പോൾ നിങ്ങൾ പുറത്തു പോകാറില്ലേ??
ഷീബ: ഇച്ചായൻ കഷ്ടി ഒരു മാസത്തേക്കാണ് വരുന്നത്, പിന്നെ ഞങ്ങളുടെ നാട്ടിൽ പോയിട്ട് വരുമ്പോൾ തന്നെ പുള്ളിക്കാരന്റെ ലീവ് കഴിയാറാവും. പിന്നെ ഇങ്ങനെ ഔട്ടിങ്ങിനൊന്നും പോകാറില്ല. ജിയ ഇന്ന് കിച്ചുവിന്റെ കൂടെ നടന്നപ്പോൾ എനിക്ക് ശെരിക്കും സങ്കടം വന്നു.
💬 Comments
View all comments