0%

Chapter Title : കിച്ചുവിന്റെ ഭാഗ്യജീവിതം [MVarma]

Author : Kambikathakal Read All Parts 1.2K

ഒരു ബോണസ്. ആ സമയത്തു മാമൻ പുറത്തെ ബാത്‌റൂമിൽ നിന്നും കുളിച്ചിട്ട് കയറി വന്നു.

മാമൻ: എടി ലതേ, എനിക്ക് ഒരു ഓട്ടം വന്നു. ഹൈദെരാബാദിലോട്ട് ആണ്. ടെക്നോപാർക്കിലെ ഒരു ഓഫീസിൽ ടൂർ ആണ്. ഓട്ടം ഏറ്റിരുന്ന ഡ്രൈവർ വരുന്ന വഴിക്ക് ആക്സിഡന്റ് ആയി, കാലിൽ പൊട്ടൽ ഉണ്ട്. അത് കൊണ്ട്  ട്രാവെൽസിൽ നിന്നും എന്നോട് ചെല്ലാൻ പറഞ്ഞു.

മാമി: എത്ര ദിവസം എടുക്കും തിരിച്ചെത്താൻ?

മാമൻ: ഒരാഴ്ച് എടുക്കും. അടുത്ത തിങ്കളാഴ്ച്ചയെ തിരിച്ചെത്തുകയുള്ളു. എടാ കിച്ചു, ഇവളും കണ്ണനും മാത്രമേ ഉള്ളു. നൈറ്റ് ഡ്യൂട്ടി നിനക്കാണ്. നേരം ഇരുട്ടും മുമ്പേ ഇവിടെ എത്തിക്കോളണം.

ഞാൻ: ശരി മാമാ, ഞാൻ ഇപ്പോൾ പോകുന്നു. വൈകിട്ട് വരാം.

അതും പറഞ്ഞു ഞാൻ അവിടെ നിന്നും ഇറങ്ങി കാറും എടുത്ത് വീട്ടിൽ എത്തി. ചേച്ചി മൊബൈലിൽ എന്തോ കുത്തി കൊണ്ടിരിക്കുന്നു, അച്ഛനും അമ്മയും ടിവി കണ്ടുകൊണ്ടിരിക്കുന്നു. ഞാൻ നേരെ എന്റെ മുറിയിലേക്ക് പോയി ഒന്ന് കിടന്നു.

വൈകിട്ട് ഒരു ചായ കുടി കഴിഞ്ഞു ജംഗ്ഷനിലോട്ട് പോയി. രാത്രി ഞാൻ മാമിക്ക് കൂട്ട് കിടക്കാൻ പോകും എന്നും പറിഞ്ഞിട്ടാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. ജംഗ്ഷനിൽ എത്തി ലൈബ്രറിയിൽ കയറി. അവിടെ എന്റെ കൂട്ടുകാരൻ ഷിനു മാത്രമേ ഉള്ളു.

ഷിനു: നോക്കേണ്ടെടാ ആരും ഇല്ല. എല്ലാപേരും ഞായറാഴ്ച്ച ആഘോഷിക്കുകയാണ്. നമുക്ക് പിന്നെ എന്ത് ഞായർ എന്ത് തിങ്കൾ.?

ഞാൻ: പോണവന്മാർ പോട്ടെടാ. നീ വാ നമുക്ക് ഓരോ ചായയും വടയും കീച്ചാം.

തൊട്ടടുത്ത അണ്ണാച്ചിയുടെ തട്ടിൽ നിന്നും ഓരോ ചായയും പരിപ്പുവടയും കഴിച്ചുകൊണ്ടിരുന്നപ്പോൾ

💬 Comments

View all comments