Chapter Title : കിളവൻ കവർന്ന അമൂല്യ നിധി -1
മോളെ നീ ഇവിടെ നിൽക്കു ഞാൻ പോയി മെക്കാനിക്കിനെ കൂട്ടി കൊണ്ടുവരാം അങ്ങോട്ട് നടക്കാം ഇങ്ങോട്ടു അവരുടെ കൈയിൽ വണ്ടി ഉണ്ടാവും ഞാൻ തലയാട്ടി അല്ലാതെ എന്ത് പറയാൻ അച്ഛൻ പോകാനിറങ്ങിയപ്പോൾ അയാൾ അച്ഛന് ഒരു ടോർച് ലൈറ്റും ഒരു കുടയും കൊടുത്തു പറഞ്ഞു ഇനി ഒരു വേള അടച്ചിരുന്നാലും കുറച്ചു വെയിറ്റ് ചെയ്യണം അവര് വേറെ വണ്ടി നന്നാക്കാനോ ഫുഡ് കഴിക്കാനോ മറ്റോ പോയതാവും. മറുപടിയായി തലയാട്ടിക്കൊണ്ടു കുടയും നിവർത്തി അച്ഛൻ ഇറങ്ങി നടന്നു. അച്ഛൻ പോയ പുറകെ അയാൾ ആ സ്ത്രീയോട് അവരുടെ ലോക്കൽ ഭാഷയിൽ മറാത്തി ആണെന്ന് തോന്നുന്നു എന്തൊക്കെയോ പറഞ്ഞു അവർ അതിനു മറുപടിയായി അയാളോട് ശബ്‍ദമുയർത്തി പരുഷമായി സംസാരിച്ചു അയാളുടെ ഒച്ചയും ഉയർന്നു പിന്നെ ശാന്തമായി രണ്ടുപേരും ചിരിച്ചു തലകുലുക്കി ഇതൊക്കെ കണ്ടു പരിഭ്രമിച്ചു നിന്ന എന്റെ അടുക്കൽ ആ സ്ത്രീ വന്നു എന്നിട്ട് പറഞ്ഞു മോളാകെ നനഞ്ഞു നിൽക്കുവാണല്ലോ വന്നു ഇതൊക്കെ മാറു. ഞാൻ പറഞ്ഞു എന്റെ കൈയിൽ വേറെ തുണി ഇല്ല അവർ പറഞ്ഞു ഞാൻ സാരി തരാം ഇതിട്ടു കൊണ്ട് നിൽക്കണ്ട പനി പിടിക്കും. ഞാൻ സമ്മതിച്ചു അവരുടെ കൂടെ കർട്ടനിട്ടു മറച്ച കുളിമുറിയിലേക്ക് നടന്നു. വഴുവഴുക്കുന്ന അവരുടെ കുളിമുറിയുടെ അകത്തു വാക്ക് പൊട്ടിയ ഒരു ബക്കറ്റും പിടി ഒടിഞ്ഞ ഒരു മഗ്ഗും കാല് തേച്ചു കഴുകാനാവണം ഒരു കല്ലും ഉണ്ടായിരുന്നു. ഞാൻ എന്റെ ചുരിദാറിന്റെ ടോപ് ഊരിയപ്പോളേക്കും അവർ വൃത്തിയുള്ള ഒരു സാരിയും പാവാടയും ബ്ളൗസുമായി എത്തി അവർക്കുള്ളതിൽ ഏറ്റവും നല്ലതാണെന്നു തോന്നുന്നു ഞാനാണെങ്കിൽ
💬 Comments
View all comments