0%

Chapter Title : കിളവൻ കവർന്ന അമൂല്യ നിധി -1

Author : kkstories Read All Parts 2.9K

നിന്ന നിശബ്ദതയ്ക്കു ശേഷം കതകു തുറന്നു ആ സ്ത്രീ ഞങ്ങളെ കതകു തുറന്നു ഉള്ളിൽ കേറാനനുവദിച്ചു. മുറിക്കുള്ളിലായി ഒരു വൃദ്ധൻ വലിയ ഒരു മഴുവും പിടിച്ചു കൊണ്ട് നില്പുണ്ടായിരുന്നു കള്ളൻ മാരിൽ നിന്നുള്ള മുൻകരുതലാവാം, രണ്ടു പേർക്കും ഏകദേശം 50 - 55 വയസ്സുണ്ടാകും മഴു കയ്യിലേന്തിയ ആൾ മുടിയും നെഞ്ചിലെ രോമങ്ങളുമൊക്കെ നരച്ച വൃദ്ധനാണെങ്കിലും ഉറച്ച മാംസ പേശികളും വിരിഞ്ഞ നെഞ്ചും ആറടിയോളം പൊക്കവും ഉള്ള ഒരു കരുത്തൻ ആണ്. എന്നാൽ സ്ത്രീ അത്ര ആരോഗ്യ വതിയായി തോന്നിയില്ല ഒരു മുറിയും അടുക്കളയും അടുക്കളയോട് ചേർന്ന് അവിടിവിടെ കീറി തുടങ്ങിയ കർട്ടനോട് കൂടിയ കുളിമുറിയും ആയാൽ ആ വീട് പൂർത്തിയായി അടുക്കളയിൽ കുറച്ചു വിറകും പാത്രങ്ങളും റൊട്ടി ഉണ്ടാക്കുന്ന പലകയും മുറിയിൽ ഒരു കട്ടിലും പിന്നെ പഴയ ഒരു ട്രങ്ക് പെട്ടി ഒരു കള്ളന് അവിടെ നിന്നും 100 രൂപ പോലും കിട്ടില്ല അച്ഛൻ അയാളോട് ഞങ്ങളുടെ അവസ്ഥ പറഞ്ഞു മനസ്സിലാക്കി പിന്നെ മെക്കാനിക് അവിടെ അടുത്തെവിടെയെങ്കിലും ഉണ്ടോ എന്നും ചോദിച്ചു അല്പം ഒന്നാലോചിച്ചു വൃദ്ധൻ പറഞ്ഞു അല്പം ദൂരെ ആണ് 24 മണിക്കൂറും തുറന്നിരിക്കുന്ന വർക്ഷോപ് ഒരു 8-9 km എങ്കിലും നടക്കേണ്ടി വരും.കമ്പികുട്ടന്‍.നെറ്റ് അച്ഛൻറെ മുഖത്ത് ആശ്വാസം പിന്നെ അല്പമൊരു അപേക്ഷ ഭാവത്തോടെ അയാളോട് ചോദിച്ചു എന്റെ കൂടെ കൂട്ടു വരാമോ? അയാൾ പറഞ്ഞു അയ്യോ അത് പറ്റില്ല എനിക്ക് വാതത്തിന്റ അസുഖമാണ് ഈ തണുപ്പത്തു ഇത്രേം നടന്നാൽ പിന്നെ എന്നെ എടുത്തോണ്ട് വരണ്ട വരും അച്ഛൻ വിഷണ്ണനായി എന്നോട് വന്നു പറഞ്ഞു

💬 Comments

View all comments