0%

Chapter Title : കിളി The Man in Heaven 2 [Demon king]

Author : demon king Read All Parts 1.1K
ആ വാതിൽ അതേ ഇരമ്പലോടെ പതിയെ അടഞ്ഞു.....☹️ ചുറ്റുമില്ല വെളിച്ചം പൂർവ സ്ഥിതിയിൽ ആയി.... ഞാൻ കിടക്കുന്നത് ഒരു കർട്ടന്റെ മുകളിലാണ്... ഞാനൊന്ന് തലപൊക്കി ചുറ്റും നോക്കി.... ഒരു കൊട്ടാരം പോലൊരു സ്ഥലം...? എന്നിലെ അത്ഭുതം കൂടി കൂടി വന്നു....? എന്തോന്നടേയ് ഇത്.....? '"""" ഡോ....... കിളി......'"""? പുറകിന്നൊരു വിളി .... ഞാൻ തിരിഞ്ഞുനോക്കി.... വേറാര്.... നമ്മുടെ സഹോ..... അവനെ കൊണ്ടപ്പോ എനിക്ക് കാലിയാണ് വന്നേ...? ആദ്യം വെള്ള ഷർട്ടും പാന്റും.... പിന്നെ വെള്ള ജുബ്ബ... ഇപ്പോ ഇതാ കറുത്ത കോട്ടും സ്യൂട്ടും....? മുഖത്തെ കൂളിംഗ് ഗ്ലാസ്സിന് മാത്രം ഒരു മാറ്റോമില്ല.....? ഞാൻ: എടൊ...... തനെന്ത് പണിയാ കാണിച്ചേ..... എപ്പോഴും ഇങ്ങനെ തള്ളിയിടണോ.....'"""?
'""" സോറി..... പക്ഷെ ആ ഞാൻ അല്ല... ഞാൻ വേറെ ഞാനാ... നിന്നെ തള്ളിയിട്ടത് ഞാനാ... പക്ഷെ ആ ഞാൻ ഞാനല്ല... '""""? ഞാൻ: മതി മതി മതി....... ഒന്നും പറയണ്ട.....? എല്ലാം മനസ്സിലായി....'"""? സഹോ: എന്നാ വാ പോകാം..... ? ഞാൻ ആ രാജകൊട്ടാരത്തിലൂടെ മുന്നോട്ട് നടന്നു... ഞാൻ: അതേയ്..... ? സഹോ: ആഹ്... എന്തോ....? ഞാൻ: ഇതെങ്ങനെ ആ വാതിൽ തുറന്നപ്പോൾ ഇങ്ങോട്ട് വന്നത്.....? സഹോ: എടോ കിളി....? താൻ ഇവിടെ വരുമ്പോൾ ഈ ഗ്രഹത്തിന്റെ നിറം ശ്രദ്ധിച്ചോ.... ഞാൻ: ആഹ്.... ഒരുമാതിരി കറുപ്പും വെള്ളയും ചേർന്ന പോലെ.... സഹോ: ഈ ഗ്രഹത്തിന്റെ പേര് hea-ven എന്നാണ്.... 2 ഗ്രഹങ്ങൾ ചേർത്താണ് ഈ ഗ്രഹം നിർമിച്ചത്... ഒന്നാമത്തേത് hea.... അതായത് കറുത്ത ലോകം.... നീ ഇപ്പൊ എവിടുന്ന് വന്നോ ആ

💬 Comments

View all comments