0%

Chapter Title : കിളി The Man in Heaven 2 [Demon king]

Author : demon king Read All Parts 428
നിന്നെ ഞാൻ 24 മണിക്കൂർ ജീവിപ്പിക്കാൻ പോവാ.... അതായത് നിന്റെ ഓർമ നിഷ്ട്ടമായ ആ സെക്കന്റ് മുതൽ..... പിന്നെ വേറൊരു കാര്യം... ജീവിച്ചിരുന്ന നീ കണ്ടതും ചെയ്തതും കാണാനും ഫീൽ ചെയ്യാനും നിനക്ക് പറ്റു.... നിന്റെ വിധി തിരുത്താൻ നിനക്കാവില്ല.... ഇവിടെ നീ വെറുമൊരു കാണി മാത്രമായിരിക്കും....'""" കൊറേ മനസ്സിലായി കൊറേ മനസ്സിലായില്ല.... നോക്കാം.... സഹോ ആ പെട്ടിയുടെ കുറച്ചു ബട്ടണിൽ അമർത്തി... അപ്പോഴാ പെട്ടി തുറന്ന് വന്നു... അവനെന്നെ പിടിച്ച് അതിന്റെയുള്ളിൽ കേറ്റി.... അവിടൊരു ചെയർ ഉണ്ടായിരുന്നു.... സഹോ: അവടിരിക്ക്..... അവനെന്നോട് പറഞ്ഞു.... ഞാനതിൽ ഇരുന്നു... ഇരുന്നപ്പോഴേ അതിലില്നിന്ന് ഒരു ബെൽറ്റ് വന്ന് എന്റെ കയ്യും കാലും വയറുമെല്ലാം ബന്ധിച്ചു.... ഞാനെന്താ എന്നർത്തത്തിൽ സഹോയെ നോക്കി... അവനൊന്നുമില്ല എന്നർത്തത്തിൽ തലയാട്ടി ആ ബോക്സിന്റെ ഡോർ ക്ലോസ് ചെയ്തു.... പിന്നെന്തൊക്കെയോ ശബ്ദം........ ഞാനിരുന്നു കസാര കറങ്ങാൻ തുടങ്ങി.... പോകെ പോകെ വേഗതയും കൂടാൻ തുടങ്ങി....
ഒപ്പം ഞാനും.... ഒന്നുമൊരു പിടിയുമില്ല.... തല കറങ്ങാൻ തുടങ്ങി.... തലവേദന..... തലകറക്കം.... ഒക്കെ വന്നുകൊണ്ടിരിക്കുന്നു.... ചത്താലും ഇതൊക്കെ വരോ... എന്റെ കണ്ണുകൾ അടയാൻ തുടങ്ങി.... പതിയെ ഞാൻ മയക്കത്തിലേക്ക് പോയി..... ഓർമകളുടെ ലോകത്തേക്ക്..... തുടരും… അടുത്ത പാർട്ട് lsd അടിച്ച് കിളിപോയ ഇടത്തുന്നിന്ന് തുടങ്ങാം….. Lot of love Demon king❤️

💬 Comments

View all comments