Chapter Title : കിളി The Man in Heaven 2 [Demon king]
ചിരിച്ചു....
എന്റെ മനസ്സിൽ ആയിരം ലഡു പൊട്ടി...?
ഞാൻ: സഹോ.....?
ആ പെണ്ണ് എന്നെ നോക്കി ചിരിച്ചു....
സഹോ: തെറ്റ് ധരിക്കേണ്ട....?
ഇവിടുള്ള ആത്മാക്കൾക്ക് പ്രണയിക്കാൻ സാധിക്കില്ല....
only friendship....
?
no love....
?
എല്ലാ ജന്മവും ഒരുമിച്ചു വാഴുന്നവർക്കെ ഈ ലോകത്ത് പ്രേമിക്കുവാനും കാമിക്കുവാനും സാധിക്കു.....'"""?
നെഗറ്റീവ്...
ഹോ....
നെഗറ്റീവ് vibe.....
സഹോയുടെ ചുണ്ടി ഒരു ചിരി വന്നുപോയി...
ഞാൻ വിചാരിച്ചത് കേട്ടിട്ടാവും.....
പുള്ളി നേരെ പോയ്‌നിന്നത് ഒരു സ്റ്റയർക്കേസിന്റെ അടുത്താണ്....
ഞാൻ മുകളിലേക്ക് നോക്കി....
എന്റെ ബോസ്സേ.....
എന്തോന്നാ ഇത്....
പാമ്പ് വട്ടം ചുറ്റുന്ന പോലെ ആ മുറിയുടെ മുകളിലേക്ക് ചുറ്റിക്കിടക്കുന്നു കോണിപ്പാടികൾ......
അതും കണ്ണെത്താ ദൂരത്ത്....
ഒരു ലിഫ്റ്റ് വച്ചാൽ ഇങ്ങനെ കഷ്ട്ടപ്പെടണോ....
സഹോ സ്റ്റെപ്പ് കയറാൻ തുടങ്ങി....
കൂടെ ഞാനും....
അല്ല...
കേറിയല്ലേ പറ്റു....
4 മണിക്കൂർ നീണ്ട് നിന്ന യാത്ര....
അവസാനം ഏറ്റവും മുകളിലേക്കെത്തി...
ഒരു ചെറിയ റൂം....
അവിടെ ഒരു വലിയ പെട്ടിയും ഒരു ടേബിളും...
ടേബിളിൽ ഒരു കമ്പ്യൂട്ടർ....
സഹോ അതിന് മുന്നിലിരുന്ന് എന്തൊക്കെയൊ ടൈപ്പ് ചെയ്തു.....
സഹോ: നിന്റെ പ്രൊഫൈൽ കിട്ടിയിട്ടുണ്ട്....ഞാൻ വായിക്കാം.....?
____________________________________________
അമലേഷ്...
വിളിപ്പേര് അപ്പു....?
വട്ടപ്പേര് കിളി....?
21 വയസ്സ്....?
കൂട്ടുകാർ...
______________
രാഹുൽ, ബോണി ,സാം,ശ്യം,ഇർഫാൻ....
ഡ്രഗ്സ് അഡിക്ടഡ് പേഴ്സൻ...?
അശ്വതി അച്ചു .... lover....
in one side....?
ഇത് വരെ പറഞ്ഞിട്ടില്ല...?
പോസിറ്റീവ് reaction...?
ഗോപിനാഥ്- അച്ഛൻ....?
ശ്യാമ- 'അമ്മ....?
അമല ......ചേച്ചി....?
ഇത് വരെ 15 പ്രൊപ്പോസൽ ചെയ്തു...?
5 സെറ്റ്....?
10 എണ്ണം റീജക്റ്റ്....?
5 തേപ്പ്....?
നാടിനും വീടിനും പ്രത്യകിച്ചു ഗുണമൊന്നുമില്ല.....?
നാട്ടിലെ അമ്മാവന്മാരുടെ കണ്ണിലുണ്ണി... ?
നാട്ടിൽ മൊത്തം 12 തല്ലുണ്ടാക്കൽ...?
സ്കൂളിൽ 19 തല്ലുണ്ടാക്കൽ....?
കിട്ടിയ തല്ല് 325....?
കൊടുത്ത തല്ല് 53.....?
നാട്ടിലെ കോഴി ....?
വീട്ടിലെ ചെണ്ട....?
____________________________________________
എല്ലാം വായിച്ചുകഴിഞ്ഞ് സഹോ എന്നെ നോക്കിയൊന്ന് ചിരിച്ചു....?
ഒരു വല്ലാത്ത ചിരി....?
സഹോ: കൊള്ളാല്ലോ നിന്റെ പ്രൊഫൈൽ....?
ഞാൻ: ഇതൊരുമാതിരി മറ്റെടത്തെ പണിയായിപ്പോയി....?
സഹോ: ഹ ഹ ഹ .....?
ഇതാണ് മോനെ സ്വർഗ്ഗത്തിലെ ആത്മാവിന്റെ പ്രൊഫൈൽ......?
ഞാൻ: വല്ലാത്ത ചെയ്ത്തായിപ്പോയി....???
അതിന് ശേഷം അതിൽ ഏതോ ഓപ്ഷൻ ക്ലിക്ക് ചെയ്തപ്പോൾ ഇവിടുള്ള പെട്ടിയിൽ ലൈറ്റ് കത്താൻ തുടങ്ങി....?
സഹോ അവിടുന്ന് എഴുന്നേറ്റ് എന്റെ അടുത്തേക്ക് വന്നു....
സഹോ: കിളി.....
💬 Comments
View all comments