0%

Chapter Title : കിളി The Man in Heaven 2 [Demon king]

Author : demon king Read All Parts 426
രതി ക്രിയകളിൽ ഏർപ്പെടുന്നു....?? അതും ഇത്രയും പേർ ചുറ്റുമുണ്ടായിട്ടും.... എനിക്കൽപ്പം നാണം വന്നു.... അവർ വേറെയാരെയും ശ്രദ്ധിക്കുന്നില്ല.... അവരുടെ ലോകത്ത് അവർ മാത്രം.... ഞാൻ: ഇത് സ്വർഗം തന്നെ അളിയാ....... എന്റെ വായിന്ന് ഞാൻ പോലും അറിയാതെ ആ വാക്ക് വീണുപോയി... സഹോ: കിളി..... ഒരുപാട് വെള്ളമിറക്കണ്ട....? ഞാൻ: എന്നാലും എന്റെ സഹോ..... ഇവരിങ്ങനെ പബ്ലിക് ആയി....? ശേ.....☺️ സഹോ: ok.....? തനിക്ക് ഇത്‌ കണ്ട് വല്ലതും തോന്നുന്നുണ്ടോ....? നാണം അല്ലാതെ.... അറപ്പ്... കാമം... അങ്ങനെ വല്ലതും...'""" അപ്പോഴാണ് ഞാനത് മനസ്സിലാക്കിയത്.... എനിക്കൊന്നും ഫീലായില്ല....
സാധാരണ ഒരു വീഡിയോ കണ്ടാൽ മൂടാവും... പക്ഷെ ഇത്....? ലൈവായി കണ്ടിട്ടും എന്താ ഇങ്ങനെ..... ഞാൻ സഹോയുടെ മുഖത്തേക്ക് നോക്കി... സഹോ: ഒന്നും ആയില്ലാല്ലേ.... ഞാൻ ഇല്ലാന്ന് തലയാട്ടി...☹️ സഹോ: ആവില്ല.... തന്റെ ശരീരം ഭൂമിയിൽ അടക്കം ചെയ്താൽ ഈ നാണവും ഇല്ലാതെയാവും..... ഞാൻ: അതെന്താ അങ്ങനെ.....? സഹോ: ഇവിടെ കാണുന്നവർ ബോസിന്റെ ശക്തി കൂടിയ ഊർജത്തിൽ നിന്നും ഉത്ഭവിച്ചവരാണ്... അതായത് നൂറ് ജന്മം ഒരുമിച്ച് വാഴാൻ വിധിച്ചവർ.... ഇവിടെ കാഴ്ച സുഖം ഇല്ല... അതെല്ലാം ശരീരം ഉള്ളവർക്കാണ്.... പിന്നെ ഇത്.... അവരിലെ കാമം അവരുടെ മനസ്സിലെ പ്രണയമാണ്.... ആ പ്രണയമാണ് അവരെ രതിക്രിയായിലേക്ക് തള്ളിവിടുന്നത്.... അതും അവരുടെ ഇണയിൽ മാത്രം..... ഞാൻ: ഓഹോ.... അങ്ങനെ ആണോ.... അപ്പൊ എനിക്കും കാണുമല്ലോ ഒരിണ....? സഹോ: ഹ ഹ ഹ .....? ഇല്ല....
തനിക്ക് ഇണയെ നൽകിയിട്ടില്ല.... ഇവിടെ ശക്തി ഊർങ്ങൾക്ക് മാത്രമാണ് ഇണ.... ഞാൻ: ശേ.....? അത് വേണ്ടാർന്നു....? സീൻ പിടിതവുമില്ല പെണ്ണുമില്ല.... ഇതെന്ത് ലോകം.....? സഹോ: അതൊക്കെ തനിക്ക് പരിചിതമാവും..... താൻ വാ....'""" അയാളെന്നെ കൂട്ടി മുന്നോട്ട് നടന്നു... വീണ്ടും ഒരു വാതിൽ.... അതും ഒരു വലിയ തടിയൻ മരത്തിൽ.... ഏത് മരമാണെന്ന പോലും എനിക്കറിയില്ല.... പക്ഷെ മനോഹരമായ കൊറേ പച്ച വള്ളികൾ ചുറ്റിക്കിടക്കുന്നു...... സഹോ ആ വാതിൽ തള്ളിതുറന്നു.... ഒരു വലിയ റൂം..... ഒരു ലൈബ്രറി..... മലകളെ പോലെ നീണ്ട് നിവർന്ന് കിടക്കുന്ന പുസ്തകങ്ങൾ..... ശാന്തമായ സ്ഥലം.... അവിടെയും കൊറേ ആത്മാക്കൾ ഉണ്ട്.... ഈണക്കുരുവികളല്ലാട്ടോ.... വളരെ നിശബ്ദം..... ഇതാണോ കഥകളുടെ ലോകം.....
സഹോ മുന്നിൽ നടക്കുന്നുണ്ട്.... ഞാൻ പുറകിലും... കുറച്ചത്മാക്കൾ എന്നെ നോക്കി ചിരിച്ചു.... ഞാൻ തിരിച്ചും ഒരു ചിരി സമ്മാനിച്ചു.... ജാടയില്ല ആർക്കും....... അവസാനമായി ഒരു സുന്ദരിയായ പെണ്ണും എന്നെ നോക്കി

💬 Comments

View all comments