0%

Chapter Title : കിളി The Man in Heaven 2 [Demon king]

Author : demon king Read All Parts 425
പങ്കുണ്ടോ..... സഹോ: ഉണ്ട്.... നിങ്ങൾക്ക് ഭൂമിയിൽ കിട്ടുന്ന 'അമ്മ , നല്ല സുഹൃത്ത് , പ്രേമം , സ്നേഹം , കരുണ ,ദയ , സഹായം , ചിരി , സഹോദരി -സഹോദരൻ , കുടുംബം ,ഭക്ഷണം... ഇതൊക്കെ ബോസ്സിന്റെ ഡൊണേഷൻ ആണ്.... ഞാൻ: ഡോണേഷനോ..........? സഹോ: അതായത് വരദാനം.... ഞാൻ: ഹോ ഹോ ഹോ....... മനസ്സിലായി.... ആഹ്.... demon king ന്റെ ബാക്കി പറ...
സഹോ: അപ്പൊ demon king വഴക്കിട്ട് പോയി.... കൂടാതെ hea-ven ഒരുനാൾ സ്വന്തമാക്കും എന്നും പറഞ്ഞു.... അതിനാണ് ഈ മൂന്ന് കവജങ്ങൾ.... അയാൾക്ക് ഉള്ളിലേക്ക് വരാതിരിക്കാനുള്ള മതിൽ..... ഞാൻ: ഹമ്മ്...... ഇപ്പൊ മനസ്സിലായി.... സഹോ: demon king ന് ഇവിടെ അധികാരം ഇല്ലാത്തതിനാൽ ഈ ലോകത്ത് കള്ളം ,ചതി, വഞ്ചന,ദേഷ്യം ഒന്നും ഉണ്ടാവില്ല..... അതാണ് ഇതിനെ സ്വർഗ്ഗമെന്ന് വിളിക്കുന്നത്..... അങ്ങനെ നടന്ന് നടന്ന് വേറൊരു കതവിൽ അടുത്തെത്തി..... ഇപ്രാവശ്യം മതിലും ചുമരും ഇല്ലാത്ത വാതിൽ അല്ലാട്ടോ.... വളരെ മനോഹരമായ ഒരു സാദാ കതവ്..... ഞാൻ : അപ്പൊ അതിന്റെ ഉള്ളിൽ പുതിയ സഹോ ആയിരിക്കും ല്ലേ സഹോ.... സഹോ: ഹ ഹ ഹ .... ഇനി പുതിയ സഹോ വരില്ല... നിന്റെ ഓർമ തിരിച്ച് കിട്ടി പോകുന്ന വരെ ഞാനാ.... ഞാൻ: ഏഹ്.... അപ്പൊ ഇനി നിങ്ങളാണോ.... സഹോ: അതേ.... ഇവിടെത്തെ വാർഡൻ ഞാൻ ഞാനാണ്.... ഞാൻ: ആഹ്....
എന്തേലുമാവട്ടെ....'""" സഹോ ആ വാതിൽ തുറന്നു... അവിടെ കണ്ട കാഴ്ച്ച എന്റെ കണ്ണിന് കുളിർമ നൽകി....? ശരിക്കും സ്വർഗ്ഗം.....? പ്രകൃതിയാൽ മുങ്ങി കുളിച്ച സ്ഥലം..... ? ഒരു മനോഹരമായ കാട്....? മനോഹരമായ പൂക്കൾ...? കൊറേ കിളികൾ പൂമ്പാറ്റകൾ പറവകൾ പ്രാവുകൾ....??️? ഹോ..... പിന്നെ ഒരു തടാകം....????? കണ്ണാടിപോലെ വെട്ടി തിളങ്ങുന്നുണ്ട്....? ഭൂമിയിലെ പോലെയല്ല....? ശുദ്ധമായ ജലം.... മണ്ണിലൂടെ മേഘം പാറി നടക്കുന്നു....? ഈ സിനിമയിലും ഭക്തി സീരിയലിലും കാണുന്ന പോലെ.... ദേവലോകം....? ഇതൊന്നുമല്ല എന്നെ ശരിക്കും അതിശയിപ്പിച്ചത്..... അവിടെ കൊറേ ആത്മാക്കൾ ഉണ്ട്.... എന്നെ പോലെ..... പക്ഷെ എല്ലാരും മനുഷ്യർ ആണ്.... നിൽക്കുന്നത് കൂട്ടം കൂടിയല്ല.... ഈണക്കുരുവികളെ പോലെ ഈരണ്ടു പേരായി.... ഒരു ആണും പെണ്ണുമായി.... അവരുടെ സൗദര്യം.... ഹോ.... തൃലോക സുന്ദരി സുന്ദരന്മാർ....
പക്ഷെ എല്ലാവരും നഗ്നരാണ്.... ചിലർ സംസാരിക്കുന്നു.... ചിലർ കളിക്കുന്നു... ചിലർ തമാശ പറഞ്ഞ് പൊട്ടി ചിരിക്കുന്നു.... മാറ്റ് ചിലർ

💬 Comments

View all comments