0%

Chapter Title : കിളി The Man in Heaven 2 [Demon king]

Author : demon king Read All Parts 424
വേറെ ഞാനാ... നിന്നെ തള്ളിയിട്ടത് ഞാനാ... പക്ഷെ ആ ഞാൻ ഞാനല്ല... '""""? ഞാൻ: മതി മതി മതി....... ഒന്നും പറയണ്ട.....? എല്ലാം മനസ്സിലായി....'"""? സഹോ: എന്നാ വാ പോകാം..... ? ഞാൻ ആ രാജകൊട്ടാരത്തിലൂടെ മുന്നോട്ട് നടന്നു... ഞാൻ: അതേയ്..... ? സഹോ: ആഹ്... എന്തോ....? ഞാൻ: ഇതെങ്ങനെ ആ വാതിൽ തുറന്നപ്പോൾ ഇങ്ങോട്ട് വന്നത്.....? സഹോ: എടോ കിളി....? താൻ ഇവിടെ വരുമ്പോൾ ഈ ഗ്രഹത്തിന്റെ നിറം ശ്രദ്ധിച്ചോ.... ഞാൻ: ആഹ്.... ഒരുമാതിരി കറുപ്പും വെള്ളയും ചേർന്ന പോലെ.... സഹോ: ഈ ഗ്രഹത്തിന്റെ പേര് hea-ven എന്നാണ്.... 2 ഗ്രഹങ്ങൾ ചേർത്താണ് ഈ ഗ്രഹം നിർമിച്ചത്... ഒന്നാമത്തേത് hea.... അതായത് കറുത്ത ലോകം.... നീ ഇപ്പൊ എവിടുന്ന് വന്നോ ആ സ്ഥലം....
അവിടെ കറുത്ത ആകാശം ആയിരിക്കും...പിന്നെ ഇതും ഇനി നീ കാണാൻ പോകുന്നതും ven ആണ്.... അതായത് യഥാർത്ഥ സ്വർഗ്ഗം.... ഇവിടെ വെളുത്ത ലോകമാണ്.... വെള്ള ആകാശം..... പക്ഷെ ഇവിടെ പൊതുവയുള്ളത് വെളുത്ത സോഫ്റ്റായ മണ്ണാണ്.... ഞാൻ: അപ്പൊ ഞങ്ങൻ വന്നിറങ്ങിയ സ്ഥലം...? സഹോ: അത് ഈ ഗ്രഹത്തിന്റെ മേൽ ഭാഗം.... ഈ 2 ഗ്രഹവും സ്ഥിചെയ്യുന്നത് പാതളത്തിലാണ്.... അതാണ് ആദ്യം വന്ന ഞാൻ നിന്നെ ഇവിടേക്ക് തള്ളിവിട്ടത്.... പിന്നെയുള്ളത് കറുത്ത ലോകം.... അഥവാ hea..... അത് ven എന്ന ലോകത്തേക്കുള്ള വെറും സഞ്ചാര പാത മാത്രമാണ്.... അത് ചെന്നെത്തുന്നത്‌ ഈ വാതിലിലേക്കും.... പിന്നെ ഇവിടേക്ക് കടക്കും.... നിങ്ങൾ താമസിക്കാൻ പോകുന്നത് ഇവിടെയാണ്....'"""" ഞാൻ: ഹോ..... കൊള്ളാം.... എന്തിനാ എത്ര സെക്യൂരിറ്റി..... ആത്മാക്കൾ സാക്ഷപ്പെടുമോ എന്നോർത്തണോ.....? സഹോ: നിങ്ങൾ ആത്മാക്കളെ ഓർത്ത് ഞങ്ങൾക്ക് പേടിയില്ല.... വാതിൽ തുറന്ന് ഓടിക്കോ എന്ന് പറഞ്ഞാലും ഒറ്റൊന്ന് അനങ്ങില്ല.....? ഞാൻ: പിന്നെന്തിനാ.....
സഹോ; ഇത് ?demon king വരാതിരിക്കാൻ ആണ്..... ഞാൻ: അയാളെന്തിനാ ഇങ്ങോട്ട് വരുന്നത്.....? സഹോ: കിളി...... ഈ യൂണിവേഴ്ലേ 2000 കോടി ഗ്രഹങ്ങളുടെ അധിപനാണ് demon king.....? ഒപ്പം ഈ ഗ്രഹത്തെ പോലെ 40000 കോടി hea-ven ഉണ്ട്.....? ബോസ്സ് 20000 കോടി ഗ്രഹങ്ങളുടെ ഒരു പങ്ക് demon ന് കൊടുത്തപ്പോൾ? 40000 കോടി hea-ven ഗ്രഹങ്ങളുടെ മുഴുവൻ പങ്കും ബോസ്സ് ഏറ്റെടുത്തു....? അതിലും പങ്ക് വേണമെന്ന് അയാൾ ആവശ്യപ്പെട്ടപ്പോൾ ബോസ്സ് അതിന് തയ്യാറായില്ല....? ഞാൻ: നിക്ക് നിക്ക് നിക്ക്....... അപ്പൊ ഈ ബോസ്സിന് demonന്റെ കയ്യിലെ ഗ്രഹങ്ങളിലും

💬 Comments

View all comments