Chapter Title : കിളി The Man in Heaven 2 [Demon king]
സഹോ....?
ഈ പരിപാടി നടക്കില്ലട്ടോ.... '"""
'""" ഏത്..... ?"'''
?
ഞാൻ: ഈ മൈൻഡ് വോയ്സ് വയ്ക്കൽ...
""''" ഹ ഹ ഹ ഹ ......
അതിന് ഞാനല്ലല്ലോ ആ നിയമം ഉണ്ടാക്കിയെ...
ബോസ്സ് അല്ലെ..... '"""?
ഞാൻ: ന്നാലും.....
ഒരു പ്രൈവസി കിട്ടാത്ത പോലെ..... '"""?
""''' എടൊ....
തന്റെ ശരീരം ഇപ്പോഴും ഭൂമിയിൽ ഉണ്ട്....
അതാണ് ഇങ്ങനെ തോന്നുന്നത്....
അതടക്കി കഴിഞ്ഞാൽ എല്ലാം ശരിയാവും...
അപ്പൊ താനിവിടത്തെ ആളായി മാറും..... '"""?
ഞാൻ: ഹമ്മ്...
ശരി....?
ഞാൻ ചോയ്ചേന് ഉത്തരം പറ.....'"""
'"" കിളി.....
ഇതൊരു വാതിലാണ്....
the door of a heaven....?
അതാണ് ഇങ്ങനെ.... '"""
ഞാൻ: heavanന് ഈ വാതിൽ മാത്രേ ഉള്ളോ....??
'""' എല്ലാം ഉണ്ട്.....
വാ.....
കാണിക്കാം.... '""'?
അയാൾ അതും പറഞ്ഞ് ആ വാതിലിന്റെ അടുത്ത് പോയി....
എന്നിട്ട് അതിൽ കൈ വച്ചു.....
പെട്ടെന്ന് ആ വാതിൽ സ്വർണ്ണ നിറമായി....
അത് വെട്ടിത്തിളങ്ങാൻ തുടങ്ങി...
ഒരു വലിയ ഇരമ്പൽ ശബ്ദത്തോടെ ആ വാതിൽ തുറന്നുവരുവാൻ തുടങ്ങി....
Heavan https://imgur.com/a/fSSiW9Y
അതിന്റെ ഉള്ളിൽ നിന്നും നല്ല കടുത്ത വെള്ള പ്രകാശം പുറത്തുവന്നു....?
വാതിൽ തുറക്കുതോറും അതിന്റെ കാഠിന്യം വർധിച്ചു വന്നു....
എനിക്ക് കണ്ണുകൾ അടക്കാൻ തോന്നിയില്ല...?
കാരണം ആ വെളിച്ചം കണ്ണിനെ ബാധിച്ചില്ല....
പക്ഷെ ചുറ്റുമുള്ളതൊന്നും കാണ്മാനില്ല....
സഹോനെ പോലും....
അത്രക്ക് വെളിച്ചം....
പെട്ടെന്ന് എന്റെ കയ്യിൽ ഒരാൾ പിടിച്ചു....
എന്നിട്ട് എന്നെ ഉള്ളിലേക്ക് തള്ളിയിട്ടു....
ഞാനുള്ളിൽ ചെന്നിട്ട് മലർന്നടിച്ചു വീണു.....
ഞാനുള്ളിൽ പ്രവേശിച്ചപ്പോൾ തന്നെ ആ വാതിൽ അതേ ഇരമ്പലോടെ പതിയെ അടഞ്ഞു.....☹️
ചുറ്റുമില്ല വെളിച്ചം പൂർവ സ്ഥിതിയിൽ ആയി....
ഞാൻ കിടക്കുന്നത് ഒരു കർട്ടന്റെ മുകളിലാണ്...
ഞാനൊന്ന് തലപൊക്കി ചുറ്റും നോക്കി.... ഒരു കൊട്ടാരം പോലൊരു സ്ഥലം...?
എന്നിലെ അത്ഭുതം കൂടി കൂടി വന്നു....?
എന്തോന്നടേയ് ഇത്.....?
'"""" ഡോ.......
കിളി......'"""?
പുറകിന്നൊരു വിളി ....
ഞാൻ തിരിഞ്ഞുനോക്കി....
വേറാര്.... നമ്മുടെ സഹോ.....
അവനെ കൊണ്ടപ്പോ എനിക്ക് കാലിയാണ് വന്നേ...?
ആദ്യം വെള്ള ഷർട്ടും പാന്റും....
പിന്നെ വെള്ള ജുബ്ബ...
ഇപ്പോ ഇതാ കറുത്ത കോട്ടും സ്യൂട്ടും....?
മുഖത്തെ കൂളിംഗ് ഗ്ലാസ്സിന് മാത്രം ഒരു മാറ്റോമില്ല.....?
ഞാൻ: എടൊ......
തനെന്ത് പണിയാ കാണിച്ചേ.....
എപ്പോഴും ഇങ്ങനെ തള്ളിയിടണോ.....'"""?
'""" സോറി.....
പക്ഷെ ആ ഞാൻ അല്ല...
ഞാൻ
💬 Comments
View all comments