0%

Chapter Title : കിളി The Man in Heaven 2 [Demon king]

Author : demon king Read All Parts 422
ദാ.... അതാ വഴി.... വാ.....'"" ഞങ്ങൾ മുന്നോട്ട് നടന്നു... ഒരു വലിയ പാലം.... അതൊരു മല പോലെ മുകളിലേക്ക് പോകുന്നു.... ഞങ്ങൾ മുകളിലേക്ക് നടക്കാൻ ആരംഭിച്ചു.... ഞാൻ: അതേ...... അയാളെ ഞാൻ വിളിച്ചു... ''"' ഹമ്മ്.... എന്തേ.......? '""" ഞാൻ :ഇവിടെ ഓട്ടോ ഒന്നും കിട്ടില്ലേ....'""' '""" ഓട്ടോയോ....
എന്തിന്.... '"'' ഞാൻ: അത്രേം പോണ്ടേ..... '"""" ഹ ഹ ഹ ഹ ..... ഇവിടെ വണ്ടികൾ കേറില്ല.... അതൊക്കെ അങ് പുറത്ത്.... '""" ഞാൻ: ഹോ..... എത്ര ഓട്ടോ ഡ്രൈവർ ചേട്ടന്മാർ മരിക്കുന്നു.... ഒരാളെ പിടിച്ച് ഓട്ടത്തിന് വച്ചോടെ....'""" '"""' എടൊ താണോന്ന് മനസ്സിലാക്ക്.... ഇവിടെ ആരും പണിയെടുക്കാനല്ല വരുന്നത്.... നിങ്ങൾ എല്ലാരും ബോസ്സിന്റെ മക്കളാണ്.... നിങ്ങൾക്ക് അടുത്ത മിഷൻ വരുന്ന സമയം വരെ ഇവിടിങ്ങനെ സന്തോഷമായി ഇരിക്കാനാണ് ഈ സ്ഥലം..... '''' ഞാൻ: ഹമ്മ്.... ശരി..... ഞങ്ങൾ മുന്നേറിക്കൊണ്ടിരുന്നു.... തളർച്ചയൊന്നും അനുഭവപ്പെട്ടില്ല.... ഇനി കുറച്ചു ദൂരം കൂടി.... ഞങ്ങളുടെ മുന്നിൽ ഒരു വലിയ കതവ്..... വലുതെന്ന് പറഞ്ഞാൽ ഒരു വലിയ മലയുടെ വലിപ്പം.... എന്നാൽ വ്യത്യാസം എന്തെന്നാൽ
no മതിൽ.... no കൊട്ടാരം.... no വീട്.... only കതക്..... വെറും കതവ് മാത്രം.... അതിന്റെ രണ്ട് സൈഡും നോക്കി.... അതിലൂടെ പോയാലും അപ്പുറത്തെത്താം.... ലെ ശിൽപ്പി... ; വെറൈറ്റി അല്ലെ.....? ഞാൻ: ഹാലോ..... ''''' ഓ..... പറ...... '"'' ഞാൻ: എന്താ നിങ്ങളുടെ ശരിക്കും പേര്.... '""""" ഞാൻ പറഞ്ഞല്ലോ..... ഡാർക്ക് angel..... '""" ഞാൻ; വേറെ പേരൊന്നും ഇല്ലേ..... '""" ഇല്ല.... എല്ലാ ഞാനിനും ഒരേ പേരാണ്.... '""" ഞാൻ: ഡാർക്ക് angel..... വിളിക്കാൻ ഒരു സുഖമില്ല... ദിവാകരൻ... ശശി...
സോമൻ...ഷാജി... ഇങ്ങനത്തെ പേരാണ് എങ്കിൽ വിളിക്കാൻ സുഖമായേനെ....? '"""" what.....?????? '"""" ഞാൻ: ഏയ്‌..... ഞാൻ ചുമ്മാ.പറഞ്ഞതാ... ന്നാലും വിളിക്കാനൊരു സുഖല്ലാ..... '""" '""" എന്നാ താനൊരു പേരിട്ടോ..... '""" ഞാൻ: പേരൊന്നും ഇടുന്നില്ല..... സഹോ എന്ന് വിളിക്കാ.... '""" '"'' സഹോ.... മ്മ്.... കൊള്ളാം... അപ്പൊ അത് ഫിക്സ് ചെയ്തോ..... '"""' ഞാൻ: ok..... അങ്ങനെ ഞങ്ങൾ ആ വാതിലിന്റെ അടുത്തെത്തി... ഞാൻ: അതേയ്.... ഞാനയാളെ വിളിച്ചു... '""" എന്തോ.....?'"""
ഞാൻ : ഇതെന്താ വാതിൽ മാത്രം....?? '"""" ഹ ഹ ഹ .....? താൻ വിജരിച്ചപോലെ തന്നെ.... വെറൈറ്റി അല്ലെ.....??'""" ഞാൻ: ദേ

💬 Comments

View all comments