Chapter Title : കിളി The Man in Heaven 2 [Demon king]
ദേ ...... സലീം കുമാർ കളിക്കല്ലേ.....
'""" mr. കിളി.....
i can explain.....
താങ്കളെ കൊണ്ടുവന്നതും തള്ളിയിട്ടതും ഞാനാണ്...... '""""
ഞാൻ: അതെന്നെ അല്ലെ ഞാനും പറഞ്ഞത്....
'""""" പക്ഷെ ആ ഞാനില്ലേ.....
അത് ശരിക്കും ഞാനല്ല....
ഞാനിടെ ആണ്....
ആ ഞാൻ അവിടെയും.... '''""
ഞാൻ: എന്റെ ബോസ്സേ......
അല്ലേലേ കിളിയില്ല....
ഇതുങ്ങളെ അയച്ച് എന്റെ ഉള്ള കിളിയും കളയുമോ.....
'""""എടൊ.... തനെന്തിനാ ബോസ്സിനോട് പറയുന്നേ....
ഞാൻ പറഞ്ഞില്ലേ.... അത് ഞാനാ....പക്ഷെ ആ ഞാനില്ലേ.... അത് ഞാനല്ല......"''""
ഞാൻ: ദേ.... പിന്നേം.....
മോനെ....
കുട്ടാ....
ഡാർക്ക് angelലെ....
നീ താഴെ വീണ് വല്ലോം പറ്റിയോ....'"""?
''''' ഹോ..... മൈ..... ബോസ്സ്.......
കിളി....
ഇങ്ങോട്ട് ശ്രദ്ധിക്ക്...... ''""
ഞാൻ: ആഹ്..... ശ്രദ്ധിച്ചു....
'"""" ഈ..... ഞാൻ...കൊറേ ഉണ്ട്....
അതൊക്കെ ഞാനാണ്....
പക്ഷെ ആ ഞാനൊന്നും ഞാനല്ല...... '"""
ഞാൻ: ഹും...ഹും..ഹും...????????????????
എടോ.... ചത്ത എന്നെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യാതെ....
ഈ ഞാന് ഞാന് ന്ന് പറഞ്ഞ് പറഞ്ഞ് എന്റെ റിലേ മൊത്തം പോയി...''"""
'"""" എന്റെ പൊന്ന് കിളി....
കരയാതെ.....
സത്യത്തിൽ ഈ ഞാൻ കൊറേ ഉണ്ട്...
നിന്നെ കൊണ്ടുവന്നത് എന്റെ ഒരു ഞാൻ....
നിനക്ക് വഴി കാട്ടാൻ ഈ ഞാൻ...പിന്നെ സ്വർഗ്ഗത്തിന്റെ വാർഡൻ ആയി വേറൊരു ഞാൻ....
അങ്ങനെ പല ഞാൻ....
പക്ഷെ ഈ എല്ലാ ഞാനും ഞാനല്ല... '"""
ഞാൻ: നിർത്ത് നിർത്ത് നിർത്ത്........
അതായത്.... നിങ്ങളെ പോലെ പല ആളുകൾ...'"""
'""" അതേ.....?'""
ഞാൻ: ഒരേ രൂപം പല ശരീരം പക്ഷെ മനസ്സൊന്ന്...
'""" ആഹ്..... അതെന്നെ...... '"""
ഞാൻ: എന്റെ ബോസ്സേ......
നമിച്ചു.....
ഇതങ് ആദ്യം പറഞ്ഞ പോരെ..... '"""
'"""അതെന്നെ അല്ലെ ഞാൻ ആദ്യം മുതലേ പറഞ്ഞത്...... '"""
ഞാൻ: മതി.....
ഇനി ഒന്നും പറയണ്ട.....
എന്നെ എന്തോ ചെയ്യാൻ പോവല്ലേ....
അത് നടക്കട്ടെ........'""
'""" അതാ നല്ലത്.....
ഹോ....
എന്റെ കിളിയും പോയി.... '""'
ഞാൻ: അത് ഉണ്ടായിട്ട് വേണ്ടേ....
'""" എന്തോ.... '"""
ഞാൻ: ഒന്നുല്ലാ.... ഒന്ന് വേഗം പോയാൽ എനിക്ക് അടക്ക് നടക്കും മുമ്പ് അങ് പോവായിരുന്നു....
'""'' ഹ ഹ ഹ .....
പേടിക്കണ്ടാ....
ഇവിടെ 1 ദിവസം എന്നാൽ ഭൂമിയിൽ 1 മണിക്കൂറാണ്....'"""
ഞാൻ: ഹോ.....
അങ്ങനെ ആണോ.....
ന്നാ വാ.... എവടക്കാച്ച കൊണ്ടുപോ.... '""""
💬 Comments
View all comments