0%

Chapter Title : കിളി The Man in Heaven 2 [Demon king]

Author : demon king Read All Parts 420
എന്നാണ്.....?'""" ഭേഷ്..... അപ്പൊ ഇവിടേം ഈ പേരെന്നെ.... why boss why...... ഇയാളുടെ മോന്ത കണ്ടാൽ അടിച്ചു തല പൊട്ടിക്കാൻ തോന്നും....
ഹും...... '"'' മോനേ കിളി....... '"""'? ഞാൻ: എന്തോ........? '"""' നീ ഇപ്പൊ എന്നെക്കുറിച്ച് എന്താ വിജാരിച്ചേ..... '"""? ഞാൻ: ഞാനോ...... എന്ത് വിചാരിക്കാൻ.....? '"""" മോനെ കിളി..... നീ ചത്തു.... അപ്പൊ ശരീരം നഷ്ട്ടമായി.... അപ്പൊ ഇനി നിന്റെ മൈന്റ് words എല്ലാർക്കും കേൾക്കാം...... '""""?? ഞാൻ: ഏഹ്.....? അപ്പൊ എല്ലാം കേൾക്കാം.... '"""? '""""' അതേ...... ഉറപ്പായും കേൾക്കും...'""""? ഞാൻ: ഇതെന്ത് കഷ്ടമാ.....? അപ്പൊ ആത്മാക്കൾക്കൊന്നും ഒരു പ്രൈവസി ഇല്ലേ ഇവിടെ..... '"""" ? '"""" ഇല്ല..... ഇവിടെല്ലാം ഫ്രീ മൈൻഡ് ആണ്....'"""
ഞാൻ : ശേ........ '"""" അതേ..... താൻ ഇതിനു മുന്നേ കിണറിൽ വീണിട്ടുണ്ടോ.....'""" ഞാൻ: ഇല്ല....... '"""" അപ്പൊ വീണ് നോക്ക്.....'"""" അതും പറഞ്ഞ് അയാളെന്നെ ആ വലിയ കുഴിയിലേക്ക് തള്ളിയിട്ടു.... ഞാൻ അലറിവിളിച്ചു... ???????? ആര് കേൾക്കാൻ..... ഇതാണെങ്കിൽ താഴെ എത്തുന്നുമില്ല.... ഒരുപാട് പോയി.... ഈ ഗ്രഹത്തിന്റെ അടിതട്ടിലേക്കണോ ഞാനീ പോണത്..... അവസാനം ലക്ഷ്യ സ്ഥാനത്ത് എത്തി.... നേരെ പോയി താഴെ വീണു.... പക്ഷെ വേദനിച്ചില്ല.... അല്ല.... എങ്ങനെ വേദനിക്കാനാ.... ഞാൻ ചത്തില്ലേ...... താഴെ കിടന്നുകൊണ്ട് അവിടത്തെ മണ്ണിനെ നോക്കി.... നല്ല മുല്ല പൂവിന്റെ മണം.... അതും വെള്ള നിറത്തിൽ.... നല്ല സോഫ്റ്റും....
ഈ സിമന്റ് പോലെ.... സംഗതി കൊള്ളാം.... പോളി സാനം... എന്റെ മുഖത്തിനു മുന്നിൽ രണ്ട് കാല് വന്നുനിന്നു.... with shoes.... കമ്പനി ഏതാവോ....? ഞാൻ തല ഉയർത്തി നോക്കി.....? ഒരു വെള്ള ജുബ്ബ....? പക്ഷെ നേരത്തെ കണ്ട അയാൾ തന്നെ.....? ഇതിനിടക്ക് ഡ്രെസ്സും മാറിയോ.... പക്ഷെ ഡാർക്ക് angel എന്നും പറഞ്ഞ് വെള്ളയും ഇട്ട് നടക്ക.....? '""""" ഇത് ഞങ്ങളുടെ യൂണിഫോം ആണ്...... '""" അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു... ഞാൻ അത്ഭുതപ്പെട്ടു.... പെട്ടെന്ന് നോർമലും ആയി..... അല്ല..... ഇവർക്ക് മൈൻഡ് വോയ്സ് കേൾക്കാല്ലോ..... പെട്ടെന്ന് എനിക്ക് ദേഷ്യം വന്നു.... കിടന്നിടത്തുനിന്ന് ചാടി എഴുന്നേറ്റു... ഞാൻ: ഡോ...... മനുഷ്യനെ 2മത് കൊല്ലാൻ നോക്കണോ.....'"""" ഞാൻ ചൂടായി... '""""" ഹേയ് ഹേയ്..... കൂൾ കൂൾ....
അത് ഞാനല്ല.... '""" ഞാൻ: ഏഹ്..... തന്നല്ലേ.... "'' "'' അതേ ഞാനാണ്.... പക്ഷെ ആ ഞാനില്ലേ.... അത് ഞാനല്ല.... '""' ഞാൻ:

💬 Comments

View all comments