0%

Chapter Title : കിളി The Man in Heaven 2 [Demon king]

Author : demon king Read All Parts 1.1K
പോലല്ല കാര്യങ്ങൾ.... ഭൂമിയിലെ ആൾക്കാർക്ക് പൊതുവെ ഒരു വിചാരം ഉണ്ട്.... തങ്ങളാണ് ജീവൻ അടങ്ങുന്ന ഒരേ ഒരു ഗ്രഹമെന്ന്.... നമ്മളെകൊണ്ട് ചിന്തിക്കാൻ പറ്റാത്ത അത്ര വലുതാണ് ഈ യൂനിവേഴ്സ്..... അത് പോലെ എല്ലാവരും ബോസ്സിന്റെ മക്കളാണ്.... അതായത് നിങ്ങൾക്ക് all univers are your brothers and sisters......???? ആ ഊർജമാണ് സ്ത്രീകളുടെ വയറ്റിൽ ഉത്ഭവിക്കുന്നത്..... അത് പരിണാമം സംഭവിച്ച് കുഞ്ഞായി മാറും....'''' ഞാൻ: മതി.... ഇനി ഒന്നും പറയണ്ട.....??? എല്ലാം മനസ്സിലായി.... '""" '""" ഹ ഹ ഹ .... ഇനി എന്തൊക്കെ മനസ്സിലാക്കാൻ കിടക്കുന്നു.... '""? ഞാൻ: അല്ല.... അപ്പൊ നിങ്ങളോ..... '"" ? '""" ഞങ്ങളോ... ഞങ്ങൾ വെറും വേലക്കാർ.....
കണക്കെടുപ്പ് പോലെ.... ഒരു ജീവനും ഒരു ജനനവും മരണവും ജന്മ ലക്ഷ്യവും നിയോഗിച്ചിട്ടുണ്ട്.....☺️ അത് കഴിഞ്ഞാൽ ഞങ്ങൾ വരും..... കൂട്ടിക്കൊണ്ടു പോകാൻ.... '"""? ഞാൻ:ഞങ്ങളോ...? അപ്പൊ നിങ്ങൾ ഒറ്റക്കല്ലേ.....'""" '""" അല്ല..... എന്നെ പോലെ 4 ലക്ഷം കോടി ഡാർക്ക് angel ഉണ്ട്.... ഒരേ രൂപത്തിൽ... പക്ഷെ ഒറ്റ തലച്ചോറാണ്..... '""" ഞാൻ: ഓഹ്.... ? അപ്പൊ ഇതാണ് every think is will be connected..... "''"? '"""അതേ.... എല്ലാം connected ആണ്..... ''" ? ഞാൻ: എനിക്കിനി പുനർജന്മം ഉണ്ടാവുമോ.... ? '""" വേറെ ഗ്രഹത്തിൽ..... ഒരു ജീവിയായി..... '"""? ഞാൻ: ജീവിയായോ.... ? എനിക്ക് മനുഷ്യൻ ആയ മതി..... ''""? '"" ഹ ഹ ഹ ..... ? നിന്റെ മനുഷ്യന്റെ ജന്മം കഴിഞ്ഞു....
ഇനി നിനക്ക്

💬 Comments

View all comments