Chapter Title : കിളി The Man in Heaven 2 [Demon king]
ഞാനോ......
'"""" നീ ചെറിയ ഊർജം....
2 ജന്മമേ വിധിച്ചിട്ടുള്ളൂ..... '""
ഞാൻ: ശേ.....?
sad ആക്കിയല്ലോ..... '""""
?
'""" ഹ ഹ ഹ .....
പക്ഷെ നിന്റെ മിഷൻ കൊറേപേരുടെ മരണമാണ്..... '""'
അയാൾ പറയുന്നത് കേട്ട് ഞാൻ ഞെട്ടി...
?
ഞാൻ: മരണമോ.....
?
അതിന് ഞാനരേയും കൊന്നിട്ടില്ല....'"""?
'""" അത് വ്യക്തമാവാൻ നീ ഓർമകൾ വീണ്ടെടുക്കണം....
?
പിന്നെ നീ കാരണം നിലവിൽ
7000 ഉറുമ്പ്...
2800 പാറ്റ....
1670 കോഴി....
4700 കൊതു....
40 തേൾ
1 പാമ്പ്....
4 തവള
ജീവൻ വെടിഞ്ഞിരിക്കുന്നു..... '""""
?
ഞാൻ: എന്തോന്നടെ ഇത്.....
?
'"""'ജീവന് തുല്യ വിലയാണ് കിളി......?
അത് നിനക്ക് വഴിയേ മനസ്സിലാവും....
പിന്നെ നീ കാരണം ഇനിയും 16 മനുഷ്യർ മരിക്കാൻ പോകുന്നു..... '""""
ഞാൻ: 16 മനുഷ്യരോ.....????
ഞാൻ ചത്തില്ലേ...
പിന്നെ എങ്ങനെ ഞാൻ കാരണം.... '"""
'""""" അറിയില്ല.....
പക്ഷെ ഒന്നറിയാം....
നിന്റെ മരണമാണ് അവരുടെ മരണത്തിന് വഴി തെളിക്കുന്നത്...... '"""""
ഞാൻ: ഒന്നും മനസ്സിലായില്ല.....
എന്താ ഇവടെ നടക്കുന്നെ...... '""""
'"""" നിയോഗം......
ദൈവ നിയോഗം.....
അഥവാ ബോസ്സിനെ മിഷൻ....
നിനക്കത് ഞാൻ മനസ്സിലാക്കി താരാം....
ആ ഓർമായൊന്ന് വന്നോട്ടെ....
നിന്റെ 24 മണിക്കൂർ കിളി പോയ ജീവിതത്തെ പറ്റി..... '""""
പിന്നെ സംശയമൊന്നും വായിൽ വന്നില്ല....
എന്തായാലും ഓർമ വരട്ടെ....
ഞാൻ കാരണം 16 പേർ മരിക്കുമെന്നോ....
എന്താവോ അത്....
പിന്നെ ആ യക്ഷി....?
അത് ശാന്ത ആണോ.....
ഇവിടെ എന്തൊക്കെയാ നടക്കുന്നെ എന്റെ കൃഷ്ണ....
അല്ല... ബോസ്സേ.......?
വണ്ടി മുന്നോട്ട് പോയി....
പോയിപ്പോയി ഭൂമിയുടെ വെളിയിൽ എത്തി....
അങ്ങനെ ഞാനും ബഹിരാകാശ സഞ്ചാരി ആയി....☺️
അല്ല.... ചത്ത് കഴിഞ്ഞാൽ എല്ലാവരും ആവുമല്ലോ....
വണ്ടിക്ക് എന്ത് സ്പീഡാ....?
മുഖത്ത് കാറ്റ് പോലും അടിക്കുന്നില്ല....
ചത്ത ശവത്തിന് എന്തിനാ കാറ്റ്....?????
അങ്ങനെ വണ്ടി ഒരു വലിയൊരു കറുത്ത ഹോളിലേക്ക് പ്രവേശിച്ചു....
അതിൽ പ്രവേശിച്ചതും വണ്ടിയുടെ സ്പീഡ് 1000 മടങ് അതികരിച്ചു....
എന്റെ കണ്ണുകൾ പേടിയാൽ അടഞ്ഞുപോയി...
വളരെ വേഗം തന്നെ ആ ഹോൾ ഞങ്ങളെ മറ്റൊരു യൂണിവേഴ്സിൽ എത്തിച്ചു....
അതിന് നേരെ ഒരു ഗ്രഹാം കാണാം....
നിലാ വെളിച്ചവും ഇരുട്ടും ഒന്നിച്ച ഒരു കളറിൽ....
ഞാൻ: അതേ.....
ഞാനയാളെ വിളിച്ചു...
'""" എന്താ.... '"""
ഞാൻ: നമ്മൾ
💬 Comments
View all comments