Chapter Title : കിളി The Man in Heaven 2 [Demon king]
പോലല്ല കാര്യങ്ങൾ....
ഭൂമിയിലെ ആൾക്കാർക്ക് പൊതുവെ ഒരു വിചാരം ഉണ്ട്....
തങ്ങളാണ് ജീവൻ അടങ്ങുന്ന ഒരേ ഒരു ഗ്രഹമെന്ന്....
നമ്മളെകൊണ്ട് ചിന്തിക്കാൻ പറ്റാത്ത അത്ര വലുതാണ് ഈ യൂനിവേഴ്സ്.....
അത് പോലെ എല്ലാവരും ബോസ്സിന്റെ മക്കളാണ്....
അതായത് നിങ്ങൾക്ക് all univers are your brothers and sisters......????
ആ ഊർജമാണ് സ്ത്രീകളുടെ വയറ്റിൽ ഉത്ഭവിക്കുന്നത്.....
അത് പരിണാമം സംഭവിച്ച് കുഞ്ഞായി മാറും....''''
ഞാൻ: മതി....
ഇനി ഒന്നും പറയണ്ട.....???
എല്ലാം മനസ്സിലായി.... '"""
'""" ഹ ഹ ഹ ....
ഇനി എന്തൊക്കെ മനസ്സിലാക്കാൻ കിടക്കുന്നു.... '""?
ഞാൻ: അല്ല....
അപ്പൊ നിങ്ങളോ..... '""
?
'""" ഞങ്ങളോ...
ഞങ്ങൾ വെറും വേലക്കാർ.....
കണക്കെടുപ്പ് പോലെ....
ഒരു ജീവനും ഒരു ജനനവും മരണവും ജന്മ ലക്ഷ്യവും നിയോഗിച്ചിട്ടുണ്ട്.....☺️
അത് കഴിഞ്ഞാൽ ഞങ്ങൾ വരും.....
കൂട്ടിക്കൊണ്ടു പോകാൻ.... '"""?
ഞാൻ:ഞങ്ങളോ...?
അപ്പൊ നിങ്ങൾ ഒറ്റക്കല്ലേ.....'"""
'""" അല്ല.....
എന്നെ പോലെ 4 ലക്ഷം കോടി ഡാർക്ക് angel ഉണ്ട്....
ഒരേ രൂപത്തിൽ...
പക്ഷെ ഒറ്റ തലച്ചോറാണ്..... '"""
ഞാൻ: ഓഹ്....
?
അപ്പൊ ഇതാണ് every think is will be connected..... "''"?
'"""അതേ.... എല്ലാം connected ആണ്..... ''"
?
ഞാൻ: എനിക്കിനി പുനർജന്മം ഉണ്ടാവുമോ....
?
'""" വേറെ ഗ്രഹത്തിൽ.....
ഒരു ജീവിയായി..... '"""?
ഞാൻ: ജീവിയായോ.... ?
എനിക്ക് മനുഷ്യൻ ആയ മതി..... ''""?
'"" ഹ ഹ ഹ .....
?
നിന്റെ മനുഷ്യന്റെ ജന്മം കഴിഞ്ഞു....
ഇനി നിനക്ക് വേറെ മിഷൻ വരും.... '"""
ഞാൻ: മിഷനോ....
'""" അതേ.... ലക്ഷ്യം..... '"""
ഞാൻ: അതൊക്കെ പോട്ടെ......
എല്ലാവർക്കും ഇങ്ങനെയാണോ.... ''''
''"" അല്ല.....
നല്ല ഊർജത്തിൽ നിന്നും ഉണ്ടാവുന്ന ആത്മാവ് കൊറേ ജന്മം ജീവിക്കും......'"""
ഞാൻ: പക്ഷ ഭേതം.........???
'""" പക്ഷഭേതമല്ല.....
ശക്തി..... '"""'?
ഞാൻ: ശക്തിയോ.......?
'""" അതേ.... ചില ഊർജം വളരെ ശക്തി ഉള്ളതാവും....
അതിന് നിന്നും ഒരു കുഞ്ഞായി മാറുവാൻ സാധിക്കില്ല...
അപ്പൊ അതിനെ രണ്ടായി പിരിച്ച് 2 ഊർജമാക്കും....
ഒരു ആണും പെണ്ണും.....
അതും ഇണകളായി....
കാലം അവരെ ഒന്നിപ്പിക്കും...
അവരുടെ മിഷൻ വളരെ വലുതാവും...
അതും അൽപ്പയുസ്സ്.....
എന്നാൽ അവർ 100 ജന്മം ഒരുമിച്ചു ജീവിക്കും....
പല രൂപത്തിൽ പല ജന്മമായി....'"""
ഞാൻ: അപ്പൊ
💬 Comments
View all comments