0%

Chapter Title : കിളി The Man in Heaven 2 [Demon king]

Author : demon king Read All Parts 415
ഹോ..... വല്ലാത്ത ചെയ്ജ് ആയിപ്പോയി.....'""" "'" മതി വാജകം അടിച്ചത്.... വാ വന്ന് കേറ്......"'"" അയാൾ അതിൽ കേറി സ്റ്റാർട്ടാക്കി.... ഒരു ഇടിമുഴക്കത്തിന്റെ ശബ്ദത്തോടെ അത് സ്റ്റർട്ടായി.... ഞാനൊന്ന് നടുങ്ങി.... അതിലെ തലയോട്ടിയുടെ കണ്ണിന്റെ ഭാഗം ഒരു ചുവന്ന ലൈറ്റ് കത്തി.... വേറൊന്നും ആലോചിക്കാതെ ഞാനതിൽ കേറിയിരുന്നു..... അങ്ങനെ ഞാൻ യാത്രയായി....
മുകളിലേക്ക്..... ഭൂമി to heaven.... എത്ര ദൂരം കാണുമോ എന്തോ.... മുന്നിൽ കാണുന്ന മേഘങ്ങൾ ഞങ്ങൾക്ക് പോകാനുള്ള ഒരു വഴിയൊരുക്കി... ഞാനൊന്ന് താഴേക്ക് നോക്കി... ഹോ....? സിനിമയിലെ ഇങ്ങനെ കണ്ടിട്ടുള്ളു.... എത്ര ഉയരത്തിലാ ഞാനിപ്പോ...? ഹമ്മ്....? എന്തൊക്കെ കാണണം... ഞാൻ: അതേ..... ഞാൻ അയാളെ വിളിച്ചു.. "''" ഓഹ്.... എന്തോ..... '"""? ഞാൻ: നമ്മൾ പോകുന്നത് വിഷ്ണു ശിവൻ ബ്രാൻമാവ് അങ്ങനെ ഉള്ളവരുടെ അടുത്തേക്ക് ആണോ... അതോ... പടച്ചോൻ... യേശു.... അങ്ങനെ ആരുടേലും അടുത്തേക്ക് ആണോ....."'''"?
""'' സത്യം പറഞ്ഞാൽ ഇവരാരെയും എനിക്കറിയില്ല.... ?'""" ആ മറുപടി കേട്ട് ഞാൻ ഞെട്ടി...? ഞാൻ: അപ്പൊ ദൈവം ഉണ്ടെന്ന് പറഞ്ഞിട്ട്.....? '""" ഇല്ലെന്ന് പറഞ്ഞില്ലല്ലോ..... ദൈവമുണ്ട്..... '"""? ഞാൻ: സൈസിൽ പ്യുർ അകർഭക്തികളിൽ..... ? '""" ഹ ഹ ഹ ...... നീ നല്ല താമാശആണല്ലോ.... '"""☺️ ഞാൻ: ഞാൻ ചുമ്മാ.....? '""' ഹമ്മ്.... കിളി.... ദൈവം ഒന്നേ ഉള്ളു... പക്ഷെ പേര് എനിക്കറിയില്ല... ഞങ്ങൾ ബോസ്സ് എന്ന് വിളിക്കും.... '"" ? ഞാൻ; ബോസ്സ്...... ഹാ.... കൊള്ളാല്ലോ കളി... ? അപ്പൊ ദൈവാവതാരം ഒക്കെ കള്ളമാണോ.... '""? '""" അല്ല.... ദൈവം അവതരിക്കും... പലപ്പോഴായി.... ചിലത് നമ്മൾ അറിയും...
ചിലത് അറിയില്ല.... അത്രേ ഉള്ളു... ''''? ഞാൻ: ഓഹോ...? അങ്ങനെ ആണല്ലേ.... ? അപ്പോ ഇപ്പോൾ പോകുന്നത് ബോസ്സിനെ കാണാൻ ആണോ.... ""'? '''' അല്ലാ.... ബോസ്സിനെ ആർക്കും കാണാൻ കഴിയില്ല... എനിക്ക് പോലും...''"? ഞാൻ: ഛേ....? അതെന്താ....? '''' കിളി..... ഈ ലോകം നിഷിദ്ധമാണ്.... '"""? ഞാൻ: നിഷിദ്ധമോ.....? '""' അതേ.... ബോസ്സിന് ഞങ്ങളുടെ അറിവിൽ 20,000 കോടി ഭാര്യമാർ ഉണ്ട്.... '""'? ഞാൻ: 20,000 കോടിയോ......??? '""" അതേ..... അതിൽ നിന്നും ഉത്ഭവിക്കുന്ന ഊർജമാണ് 2000 കോടി ഗ്രഹങ്ങളിലേ ജീവനുകൾ......'""" ഞാൻ: എന്ത്.... 2,000 കോടി ഗ്രഹങ്ങളിൽ ജീവനുകൾ ഉണ്ടോ....??
എന്റെ കിളി പോകുമല്ലോ.... '""" '"""" ഹ ഹ ഹ .....?? താൻ വിചാരിക്കുന്ന

💬 Comments

View all comments