Chapter Title : കിളി The Man in Heaven 2 [Demon king]
റീജക്റ്റ്....?
5 തേപ്പ്....?
നാടിനും വീടിനും പ്രത്യകിച്ചു ഗുണമൊന്നുമില്ല.....?
നാട്ടിലെ അമ്മാവന്മാരുടെ കണ്ണിലുണ്ണി... ?
നാട്ടിൽ മൊത്തം 12 തല്ലുണ്ടാക്കൽ...?
സ്കൂളിൽ 19 തല്ലുണ്ടാക്കൽ....?
കിട്ടിയ തല്ല് 325....?
കൊടുത്ത തല്ല് 53.....?
നാട്ടിലെ കോഴി ....?
വീട്ടിലെ ചെണ്ട....?
____________________________________________
എല്ലാം വായിച്ചുകഴിഞ്ഞ് സഹോ എന്നെ നോക്കിയൊന്ന് ചിരിച്ചു....?
ഒരു വല്ലാത്ത ചിരി....?
സഹോ: കൊള്ളാല്ലോ നിന്റെ പ്രൊഫൈൽ....?
ഞാൻ: ഇതൊരുമാതിരി മറ്റെടത്തെ പണിയായിപ്പോയി....?
സഹോ: ഹ ഹ ഹ .....?
ഇതാണ് മോനെ സ്വർഗ്ഗത്തിലെ ആത്മാവിന്റെ പ്രൊഫൈൽ......?
ഞാൻ: വല്ലാത്ത ചെയ്ത്തായിപ്പോയി....???
അതിന് ശേഷം അതിൽ ഏതോ ഓപ്ഷൻ ക്ലിക്ക് ചെയ്തപ്പോൾ ഇവിടുള്ള പെട്ടിയിൽ ലൈറ്റ് കത്താൻ തുടങ്ങി....?
സഹോ അവിടുന്ന് എഴുന്നേറ്റ് എന്റെ അടുത്തേക്ക് വന്നു....
സഹോ: കിളി.....
നിന്നെ ഞാൻ 24 മണിക്കൂർ ജീവിപ്പിക്കാൻ പോവാ....
അതായത് നിന്റെ ഓർമ നിഷ്ട്ടമായ ആ സെക്കന്റ് മുതൽ.....
പിന്നെ വേറൊരു കാര്യം...
ജീവിച്ചിരുന്ന നീ കണ്ടതും ചെയ്തതും കാണാനും ഫീൽ ചെയ്യാനും നിനക്ക് പറ്റു....
നിന്റെ വിധി തിരുത്താൻ നിനക്കാവില്ല....
ഇവിടെ നീ വെറുമൊരു കാണി മാത്രമായിരിക്കും....'"""
കൊറേ മനസ്സിലായി കൊറേ മനസ്സിലായില്ല....
നോക്കാം....
സഹോ ആ പെട്ടിയുടെ കുറച്ചു ബട്ടണിൽ അമർത്തി...
അപ്പോഴാ പെട്ടി തുറന്ന് വന്നു...
അവനെന്നെ പിടിച്ച് അതിന്റെയുള്ളിൽ കേറ്റി....
അവിടൊരു ചെയർ ഉണ്ടായിരുന്നു....
സഹോ: അവടിരിക്ക്.....
അവനെന്നോട് പറഞ്ഞു....
ഞാനതിൽ ഇരുന്നു...
ഇരുന്നപ്പോഴേ അതിലില്നിന്ന് ഒരു ബെൽറ്റ് വന്ന് എന്റെ കയ്യും കാലും വയറുമെല്ലാം ബന്ധിച്ചു....
ഞാനെന്താ എന്നർത്തത്തിൽ സഹോയെ നോക്കി...
അവനൊന്നുമില്ല എന്നർത്തത്തിൽ തലയാട്ടി ആ
💬 Comments
View all comments