0%

Chapter Title : കിളി The Man in Heaven 2 [Demon king]

Author : demon king Read All Parts 1.1K
ബോക്സിന്റെ ഡോർ ക്ലോസ് ചെയ്തു.... പിന്നെന്തൊക്കെയോ ശബ്ദം........ ഞാനിരുന്നു കസാര കറങ്ങാൻ തുടങ്ങി.... പോകെ പോകെ വേഗതയും കൂടാൻ തുടങ്ങി....
ഒപ്പം ഞാനും.... ഒന്നുമൊരു പിടിയുമില്ല.... തല കറങ്ങാൻ തുടങ്ങി.... തലവേദന..... തലകറക്കം.... ഒക്കെ വന്നുകൊണ്ടിരിക്കുന്നു.... ചത്താലും ഇതൊക്കെ വരോ... എന്റെ കണ്ണുകൾ അടയാൻ തുടങ്ങി.... പതിയെ ഞാൻ മയക്കത്തിലേക്ക് പോയി..... ഓർമകളുടെ ലോകത്തേക്ക്..... തുടരും… അടുത്ത പാർട്ട് lsd അടിച്ച് കിളിപോയ ഇടത്തുന്നിന്ന് തുടങ്ങാം….. Lot of love Demon king❤️

💬 Comments

View all comments