Chapter Title : കിളി The Man in Heaven 3 [Demon king]
ഓരോ സമയം ഓരോ മൂടാ...?
ഞാനാ കട്ടിലിൽ കിടന്നു...
എന്നിട്ട് പൊതച്ചു...?
ദേ ശരീരം കിടുകിടാ വിറക്കുന്നു..?
ചേച്ചി: ഡാ മോനെ... ഓവറാക്കല്ലേടാ...?
ചേച്ചി ദയനീയമായി പറഞ്ഞു...
സംഗതി ശരിയാണ്...
ഇങ്ങനെ കാണിച്ചാൽ ഞാനിത് ചളമാക്കും...
ഹാ...
ഭാഗ്യം...
ഇപ്പൊ വിറയൽ നിർത്തിയിട്ടുണ്ട്...
ചേച്ചിയൊന്ന് നേടുവീർപ്പിട്ട ശേഷം റൂമിന് വെളിയിൽ പോയി...
ഞാനങ്ങനെ കിടന്നു...
കിടന്നു... അൽപ്പം കഴിഞ്ഞപ്പോൾ അമ്മയും അച്ഛനും ഉള്ളിലേക്ക് വന്നു..
'അമ്മ: അപ്പു.... എന്താടാ പറ്റി....?
'അമ്മ പറഞ്ഞു...
ശേഷം നെറ്റിയിൽ കൈ വച്ചു...
'അമ്മ: പനിയൊന്നും ഇല്ലല്ലോ...
അച്ഛൻ: ഉള്ളിൽ ഉണ്ടാവും....
അച്ഛൻ പറഞ്ഞു..
'അമ്മ: കഞ്ഞി കുടിച്ചോടാ....
ഞാൻ: അച്ഛാ.... ബിരിയാണി ഇല്ലേ....?
എന്റെ ഈശ്വരാ... അച്ഛനോട് ജോക്ക് അടിക്കാനൊക്കെ ഞാനായോ...
അച്ഛൻ: ആടാ... ഞങ്ങൾ കല്യാണത്തിനല്ലേ പോയേ...?
അച്ഛൻ ദേഷ്യത്തിൽ പറഞ്ഞു...
അമ്മ: നിങ്ങളൊന്ന് മിണ്ടതിരിക്ക് മനുഷ്യ.... അപ്പുന് വയ്യാ...?.
അമ്മയുടെ സ്നേഹം....
അച്ഛൻ: ഞാനൊന്നും മിണ്ടുന്നില്ല....
അതെങ്ങനെ... രാത്രി മൊത്തം തെണ്ടിയല്ലേ കേറി വന്നത്....'""?
വീണ്ടും അച്ഛന്റെ ശഖാരം...
ഞാനമ്മയെ ദയനീയമായി നോക്കി....
പാവം...
അമ്മക്ക് പാവം തോന്നിന്ന് തോനുന്നു...
'അമ്മ; നിങ്ങൾ അങ്ങോട്ട് പോയേ....?
'അമ്മ ദേഷ്യത്തിൽ പറഞ്ഞു...
അച്ഛൻ: ഓ.... ഞാനൊന്നും പറയുന്നില്ല...
ഈ ചെക്കന് എല്ലാത്തിനും വളംവച്ചു കൊടുക്കുന്നത് നീയാ....'""
വീണ്ടും ശഖാരിച്ചുകൊണ്ട് അപ്പൻ പുറത്ത് പോയി...
ഹാവൂ.... പാതി ആശ്വാസമായി....?
'അമ്മ എന്റെ മുടിയിൽ തലോടി...
'അമ്മ: മോൻ വിഷമിക്കണ്ടാ... അച്ഛൻ വെറുതെ പറഞ്ഞതാ.....?
'അമ്മ സ്നേഹത്തോടെ പറഞ്ഞു...
ഞാനൊന്നും മിണ്ടിയില്ല...
ഭാഗ്യം...
ചേച്ചി പേടിയോടെ വാതിലിന്റെ അടുത്ത് നിൽപ്പുണ്ട്...
'അമ്മ: ചുക്ക് കാപ്പി വേണോടാ....ഞാൻ: boost ഇല്ലേ....
'അമ്മ: boost.... ഒറ്റൊന്ന് തന്നാ ഉണ്ടല്ലോ....
ഞാൻ ചുമ്മാ അങ് ഇളിച്ചു കാണിച്ചു....?
കുറച്ചുനേരം കൂടെ ഇരുന്ന ശേഷം അമ്മയും പോയി...
ഭാഗ്യത്തിന് അതികം മിണ്ടിയില്ല...
കുറച്ചു വെളിവ് വന്നുന്ന് തോനുന്നു...
കൊറേ കഴിഞ്ഞപ്പോൾ ചേച്ചി കഞ്ഞിയുമായി വന്നു...
നാടകീയമായി നോക്കിയാൽ എനിക്കിപ്പോ പനി ആണല്ലോ...
ചേച്ചിയും മുടിഞ്ഞ അഭിനയമാ...
കൊണ്ടുവന്ന കഞ്ഞിയൊക്കെ എന്നെക്കൊണ്ട് കുടിപ്പിച്ചു....
വേറെ വഴിയില്ലല്ലോ...
ദേഹത്ത് പുതപ്പ് മൂടി കിടക്കാൻ പറഞ്ഞിട്ട് ചേച്ചി പോയി...
ഇതൊന്നും അച്ഛനും അമ്മയും അറിയാതിരിക്കാൻ നല്ലോണം കഷ്ടപ്പെടുന്നുണ്ട് പാവം...
നേരം കടന്ന് പോയി...
ഉറക്കം വന്നില്ല...
ഞാനിപ്പോഴും നല്ല ഫാന്റസിയിലാ...?
ഒരു 7.30 ആയപ്പോ അമ്മയുടെ സീരിയലിന്റെ സൗണ്ട് കേൾക്കാൻ തുടങ്ങി...
ഹാ....
ഈ സീരിയൽ
💬 Comments
View all comments