0%

Chapter Title : കിളി The Man in Heaven 3 [Demon king]

Author : demon king Read All Parts 345
ചോദിക്കും..?. അമ്മാവന്മാരുടെ മുതുകത്ത് കുതിര കളിക്കും...? ഓട്ടോയിൽ കേറി ജർമനിക്ക് പോകാൻ പറയും...✈️ പടക്ക കടക്ക് തീ വച്ച് പടക്കം പൊട്ടുന്നുണ്ടോന്ന് ടെസ്റ്റ് ചെയ്യും...??????? അങ്ങനെ എന്തെല്ലാം ചെയ്യും.... ആലോചിക്കാൻ പോലും വയ്യ... ഹോ....? ബോണി: അല്ലെടാ.... ഇവൻ കെട്ടെറങ്ങിയാൽ സാധനത്തിന്റെ പൈസ തരോ..... ബോണി ചോതിച്ചു... തെണ്ടി...? പൈസ തരാൻ ഞാൻ ബാക്കിവേണ്ടെടാ പട്ടി...? ശ്യം: ദേ ബോണി..... നീ എന്റേന്ന് വാങ്ങും.... പൈസയാണോ നിനക്ക് പ്രധാനം...? ശ്യം പറഞ്ഞു... ഹോ മൈ റിയൽ ഫ്രണ്ട്...? നീ എന്റൊപ്പം ചത്തിരുന്നെങ്കിൽ മേളിൽ പോയി നമുക്ക് അടിച്ച് പൊളിക്കായിരുന്നു...? ബോണി: അതല്ലടാ.... എന്റെ ചേട്ടായി.....?
ഇർഫാൻ: എന്റെ പൊന്ന് ബോണി..... ആദ്യം ഇവനൊന്ന് നോർമൽ ആവട്ടെ... എന്നിട്ട് പോരെ കാശ്..... '""? ഇർഫാൻ പറഞ്ഞു... പിന്നെ ബോണി വാ തുറന്നില്ല... നേരം കടന്ന് പോയി... ഞാനിങ്ങനെ പാറി നടന്നു.... ഒരു പറവയെ പോലെ.... സമയം 5.30 കഴിഞ്ഞു... ഞാൻ രാഹുലിന്റെ ഒപ്പം വീട്ടിലേക്ക് പോയി... അവനെന്നെ അവടെ ആക്കിയിട്ട് വേഗം സ്‌കൂട്ടായി... ഇപ്പൊ ചെറിയ മാറ്റം ഉണ്ട്... കുറച്ച് വെളിവ്‌ വന്നു... പക്ഷെ സ്റ്റിൽ ഐ ആം കിളി.....??? അച്ഛനും അമ്മയും ഇനിയും വന്നിട്ടില്ല... വിളിച്ചപ്പോ വന്നുകൊണ്ടിരിക്കാണെന്നാ പറഞ്ഞത്... ചേച്ചിക്ക് പേടി കൂടുന്നുണ്ട്... എന്നെ ഈ കോലത്തിൽ എങ്ങനെ അവരെ കാണിക്കും എന്ന് പേടിച്ചിട്ടാവും... സമയം വീണ്ടും കടന്ന് പോയി... ഒരു 7 മണിയായി... അച്ഛന്റെ കാറ് വീട്ടുമുറ്റത്ത് വന്നുനിന്നു... ഞാൻ: ഹായ്.... പാപ്പാ....? ഞാൻ അലറി വിളിച്ച് ഓടി .... ഞാനിത് എന്തിനുള്ള പുറപ്പാടാ... പെട്ടെന്ന് ചേച്ചി എന്റെ കയ്യിൽ പിടിച്ച് വലിച്ച് റൂമിലേക്ക് കൊണ്ടോയി... ചേച്ചി: ഡാ.... നീ എങ്ങോട്ടാ ഈ തുള്ളി ചാടി... ഞാൻ: ചേച്ചി..... അച്ഛൻ വന്നേക്കുന്നു... ചേച്ചി: അയിന്.... ഞാൻ: ക്ക് പാപ്പം വേണം....
ഞാൻ കൊച്ചുകുട്ടിയെ പോലെ പറഞ്ഞു... ഇയ്യോ.... പാപ്പം... എനിക്ക് വയ്യ... ചേച്ചി: എന്റെ പൊന്ന് അപ്പു.... നീ ഈ അവസ്ഥയിൽ അങ്ങോട്ട് പോവല്ലേ....? ചേച്ചി കൈ കൂപ്പികൊണ്ട് പറഞ്ഞു.... ഞാൻ: അപ്പൊ പാപ്പം....? ചേച്ചി: ഒക്കെ നാളെ വാങ്ങി തരാം... നീ ഇവടെ കിടക്ക്.... പനിയാണെന്ന് ഞാൻ പറഞ്ഞോളാം... ഞാൻ: നാളെ വാങ്ങി തരോല്ലോ... സത്യല്ലേ.... ചേച്ചി: നീ മിണ്ടാതെ കടന്നാൽ വാങ്ങി തരാം..... ഞാൻ: ന്നാ ok... പാവം ഞാൻ... ഒരു കുട്ടിയുടെ മൂഡിലാ ഞാൻ... ഇതടിച്ചാൽ

💬 Comments

View all comments