0%

Chapter Title : കിളി The Man in Heaven 3 [Demon king]

Author : demon king Read All Parts 342
തെണ്ടി രാഹുൽ...? എല്ലാം ചേച്ചിയോട് പറഞ്ഞു... ചേച്ചി: എന്റെ ഈശ്വരാ..... നീ എന്താ അപ്പു ഈ കാണിച്ചേ....? ചേച്ചി ചോതിച്ചു... അതെന്നെ എനിക്കും എന്നോട് ചോദിക്കാനുള്ളത്... ഞാനെന്താ ഈ കാണിച്ചേ.... ഞാൻ : she is ബ്യൂട്ടിഫുൾ ചേച്ചി...?. ഞാൻ പറഞ്ഞു... നല്ല ഉഗ്രൻ മറുപടി... ഇതാണോ പറയേണ്ടത്... ഒറ്റ ചവിട്ട് വച്ചുകൊടുക്കാ വേണ്ടേ...
ചേച്ചി: ബ്യൂട്ടിഫുള്ളോ.... ഒന്നങ് തന്നാ ഉണ്ടല്ലോ.....? ഞാൻ ഇളിച്ച് ചിറി നീട്ടികൊടുത്തു... ന്നാ തല്ലുക്കൊന്നും പറഞ്ഞ്....? ചേച്ചി; ഡാ.... ഇവൻ എപ്പോഴാ നോർമൽ ആവാ....? രാഹുൽ: 1 ദിവസം ആവും ചേച്ചി... ചേച്ചി: ഒരു ദിവസോ....? അന്നൊക്കെ വേഗം ശരിയായല്ലോ...'"" രാഹുൽ: അത് ഇവൻ നല്ലോണം വലിച്ചു കേറ്റി...? രാഹുൽ കള്ളങ്ങളുടെ ഒരു പൂ മാല ഉണ്ടാക്കാ... ചേച്ചി: ഒന്ന് ശരിയാവട്ടെ... എന്നിട്ട് വേണം രണ്ടെണ്ണം കൊടുക്കാൻ.... ഈ സ്ഥിയിൽ തല്ലിട്ട് കാര്യമില്ലല്ലോ....? ചേച്ചി പറഞ്ഞു.. അല്ല.... ഇനി കെട്ടെറങ്ങി തല്ലാൻ ഞാൻ ബാക്കി വേണ്ടേ...? പിന്നെ രാഹുൽ വീട്ടിക്ക് പോയി... ചേച്ചി എന്നെ കൊണ്ടോയി ഭക്ഷണം തന്നു... ഞാനവടേയും കഥകളി കളിക്കാ...? പാവം ചേച്ചി... എനിക്ക് വാരി തരാൻ തുടങ്ങി..... ഈ സ്നേഹമൊന്നും ഇതിന് മുന്നേ കണ്ടിട്ടില്ല... ഉള്ളിലെ എന്റെ കണ്ണ് നിറഞ്ഞു... പുറത്തെ ഞാൻ കാരയില്ലല്ലോ... ഇങ്ങനെ കിളി പാറി ചിരിച്ചുകൊണ്ടാണ് കഴിപ്പ്... സമയം ഉച്ചയായി... രാഹുൽ വന്ന് എന്നേം കിട്ടി അവന്മാരുടെ അടുത്തേക്ക് കൊണ്ടോയി.... എന്നിട്ട് അവടേം വിളമ്പി എല്ലാം... എല്ലാം പൂര ചിരിയാ...????? പോയത് എന്റെ ലൗ അല്ലെ...????? ഇവന്മാർക്ക് അത് തമാശയും...? ശ്യം: എന്നാലും എന്റെ കിളി.... അവളെ വളക്കാൻ പോയിട്ട് അവളുടെ തള്ളയെ ആണല്ലോ നീ വളച്ചത്....'""" അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു...
ചിരിക്കടാ ചിരിക്ക്.... എന്നെ കുഴിയിൽ ചാടിച്ചിട്ട് കിടന്ന് ചിരിക്കുന്നു... തെണ്ടികൾ... ഇർഫാൻ: എന്തായാലും ഇവന്റെ അച്ഛനും അമ്മേം വീട്ടിൽ ഇല്ലാത്തത് നന്നായി...? രാഹുൽ: സത്യം... ഈ തെണ്ടി ആ കോളിങ് ബെൽ അടിച്ചപ്പോൾ എന്റെ ഉള്ള ജീവൻ പോയി...? സാം: അല്ലെടാ... ഇനി എന്താ പരിപാടി... ഇവനെ ഇങ്ങനെ വിടാൻ പറ്റോ...? ബോണി: അതൊന്നും പേടിക്കണ്ടാ... വൈകുന്നേരം വരെ ഇവനെ എങ്ങും വിടേണ്ട.... കെട്ടെറങ്ങുമോ എന്ന് നോക്കാം...'""" ബോണി പറഞ്ഞു... അല്ല.. അവൻ പറഞ്ഞേക്കും കാര്യമുണ്ട്... ഞാൻ പുറത്ത് പോയാൽ കരിമ്പിൻ കാട്ടിൽ ആന കേറിയ അവസ്ഥയാവും... ചെലപ്പോ പലചരക്ക് കടയിൽ പോയി ബ്രാണ്ടി

💬 Comments

View all comments