0%

Chapter Title : കിളി The Man in Heaven 3 [Demon king]

Author : demon king Read All Parts 340
തോ ത ന ന താ ന തോ ത ന ന ....??? പൂക്കൾ പൂക്കും തരുണം എന്ന ബിജിഎം...???? what a feel....? ഞാൻ വേറൊരു ലോകത്തേക്ക് പോയ പോലെ... എല്ലാരും കണ്ണിന്ന് മറഞ്ഞ പോലെ.... ഞാനും അവളും മാത്രം...? ഇളം കാറ്റിൽ ആൽ മരത്തിൽ നിന്നും പൂക്കൾ പൊഴിഞ്ഞു... ആൽ മരത്തിൽ നിന്നോ...? ആഹ്... അടിച്ച് കിളി പാറി നിൽക്കുന്ന എനിക്ക് എന്ത് ആല്...? പല പല ഗായകരും എന്റെ കാതിൽ പുതു പുതു ഗാനങ്ങൾ ആലപിച്ചു... ഞാൻ വരുന്നത് അവർ കണ്ടു... അച്ചുവിന്റെ മുഖത്ത് ഒരു ചിരി വിടർന്നു... അമ്മയുടെ മുഖത്ത് ആശങ്കയും.... എന്തിനാവോ... ഞാൻ അവർക്കരികിൽ എത്തി....
ശേഷം മട്ട് കുത്തി നിന്നു....ഒരു റോമിയോയേ പോലെ....? എന്നിട്ട് ആ ചെമ്പരുത്തി പൂവ് അവൾക്ക് നേരെ നീട്ടി... ""''' i love u.......'"""??????? ഞാൻ പ്രണയാർദ്രമായി പറഞ്ഞു.... അച്ചുവിന്റെ മുഖത്ത് ആശ്ചര്യം നിറഞ്ഞു.... എന്തിനാവോ..... പെട്ടെന്ന് എന്റെ തലക്കൊരു കൊട്ട് കിട്ടി....??? ആവൂ....???? നല്ല വേദന...???? ഞാൻ തിരിഞ്ഞു നോക്കി...??? രാഹുൽ... പ്രൊപോസ് ചെയ്യാനും സമ്മദിക്കില്ല... രാഹുൽ: എന്താടാ കാണിക്കുന്നെ....? അവൻ ദേഷ്യത്തോടെ പറഞ്ഞു.. '""" എന്റെ ജീവനോട് ഞാനെന്റെ പ്രണയം തുറന്ന് പറയുകയാണ് അളിയാ.... '"""? ആഹാ.. എത്ര മനോഹരം... എന്ത് കാവ്യാത്മകം... ഞാൻ ഇത്രക്ക് റൊമാന്റിക് ആണോ... unbelivabel....? അവൻ പിന്നേം കൊട്ടി തലക്ക്... രാഹുൽ: കണ്ണ് തുറന്ന് നോക്കടാ....? അവൻ ദേഷ്യത്തിൽ പറഞ്ഞു...? ഞാൻ തിരിഞ്ഞു നോക്കി... എന്റെ മുന്നിൽ അച്ചുവല്ല...? അവളുടെ അമ്മയാണ്...? അപ്പൊ ആള് മാറിയോ...
അതെ... മാറി...? അച്ചു വെള്ള ചുരിതാർ ആണ്...? 'അമ്മ പച്ചയും...? വീണ്ടും പരീക്ഷണം... ഇരുവരുടെയും മുഖത്ത് എന്നെ കൊല്ലാനുള്ള ദേഷ്യം...?? ആകെ കൊളമായല്ലോ ബോസ്സേ.... പിന്നെ അവടെ നിന്നില്ല... രാഹുൽ എന്നെ വലിച്ച് പുറത്തേക്ക് കൊണ്ടുപോയി... ഞാൻ പോകും വഴി അച്ചുവിനെ നോക്കി... ഇപ്പൊ പൊട്ടും എന്ന് പറയുന്ന പോലെയാണ് നിൽപ്പ്... അപ്പൊ അതിനൊരു തീരുമാനമായി... ഇനി ആ വഴിക്ക് നോക്കിട്ട് കാര്യമില്ല... ഇനി എന്തൊക്കെ കാണാൻ കിടക്കുന്നത് ആവോ... എന്നാലും ബോസ്സേ... ഇത് വല്ലാത്ത ചെയ്ത്തായിപ്പോയി... ആദ്യം ചേച്ചിയെ അച്ഛാന്ന് വിളിച്ചു... ചേച്ചിടെ റൂമിൽ മുള്ളി... കാമുകിയുടെ അമ്മക്ക് പൂ കൊടുത്തു... പോരാത്തതിന് i love u.....? ഇനി എന്തൊക്കെ ആണാവോ നടക്കാൻ പോകുന്നത്... അങ്ങനെ ഞങ്ങൾ വീട്ടിക്ക് പോയി...?

💬 Comments

View all comments