0%

Chapter Title : കിളി The Man in Heaven 3 [Demon king]

Author : demon king Read All Parts 1.1K
ചേച്ചി: ഒന്ന് ശരിയാവട്ടെ... എന്നിട്ട് വേണം രണ്ടെണ്ണം കൊടുക്കാൻ.... ഈ സ്ഥിയിൽ തല്ലിട്ട് കാര്യമില്ലല്ലോ....? ചേച്ചി പറഞ്ഞു.. അല്ല.... ഇനി കെട്ടെറങ്ങി തല്ലാൻ ഞാൻ ബാക്കി വേണ്ടേ...? പിന്നെ രാഹുൽ വീട്ടിക്ക് പോയി... ചേച്ചി എന്നെ കൊണ്ടോയി ഭക്ഷണം തന്നു... ഞാനവടേയും കഥകളി കളിക്കാ...? പാവം ചേച്ചി... എനിക്ക് വാരി തരാൻ തുടങ്ങി..... ഈ സ്നേഹമൊന്നും ഇതിന് മുന്നേ കണ്ടിട്ടില്ല... ഉള്ളിലെ എന്റെ കണ്ണ് നിറഞ്ഞു... പുറത്തെ ഞാൻ കാരയില്ലല്ലോ... ഇങ്ങനെ കിളി പാറി ചിരിച്ചുകൊണ്ടാണ് കഴിപ്പ്... സമയം ഉച്ചയായി... രാഹുൽ വന്ന് എന്നേം കിട്ടി അവന്മാരുടെ അടുത്തേക്ക് കൊണ്ടോയി.... എന്നിട്ട് അവടേം വിളമ്പി എല്ലാം... എല്ലാം പൂര ചിരിയാ...????? പോയത് എന്റെ ലൗ അല്ലെ...????? ഇവന്മാർക്ക് അത് തമാശയും...? ശ്യം: എന്നാലും എന്റെ കിളി.... അവളെ വളക്കാൻ പോയിട്ട് അവളുടെ തള്ളയെ ആണല്ലോ നീ വളച്ചത്....'""" അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു...
ചിരിക്കടാ ചിരിക്ക്.... എന്നെ കുഴിയിൽ ചാടിച്ചിട്ട് കിടന്ന് ചിരിക്കുന്നു... തെണ്ടികൾ... ഇർഫാൻ: എന്തായാലും ഇവന്റെ അച്ഛനും അമ്മേം വീട്ടിൽ ഇല്ലാത്തത് നന്നായി...? രാഹുൽ: സത്യം... ഈ തെണ്ടി ആ കോളിങ് ബെൽ അടിച്ചപ്പോൾ എന്റെ ഉള്ള ജീവൻ പോയി...? സാം: അല്ലെടാ... ഇനി എന്താ പരിപാടി... ഇവനെ ഇങ്ങനെ വിടാൻ പറ്റോ...? ബോണി: അതൊന്നും പേടിക്കണ്ടാ... വൈകുന്നേരം വരെ ഇവനെ എങ്ങും വിടേണ്ട.... കെട്ടെറങ്ങുമോ എന്ന് നോക്കാം...'""" ബോണി പറഞ്ഞു... അല്ല.. അവൻ പറഞ്ഞേക്കും കാര്യമുണ്ട്... ഞാൻ പുറത്ത് പോയാൽ കരിമ്പിൻ കാട്ടിൽ ആന കേറിയ അവസ്ഥയാവും... ചെലപ്പോ പലചരക്ക് കടയിൽ പോയി ബ്രാണ്ടി

💬 Comments

View all comments