0%

Chapter Title : കിളി The Man in Heaven 3 [Demon king]

Author : demon king Read All Parts 325
കാണുന്നു...? മഞ്ഞ...? പച്ച...? ഓറഞ്ച്....? നില...? ചുവപ്പ്....❤️ കണ്ണ് 3d ആയാ...? ദേ അടുത്ത് എല്ലാരും ഉണ്ടല്ലോ...? എന്റെ ഫ്രണ്ട്‌സ്.....? ബ്ലേഡി തെണ്ടികൾ...? പ്രേതമാവാൻ ഒരവസരം കിട്ടിയാൽ ഇവരേയും കൊണ്ടോണം.... ? അങ് സ്വർഗത്തിലേക്ക്...? എൻ നമ്പനെപ്പോൽ യാര് മച്ചാ...?. ഹ ഹ ഹ ....? ഞാൻ ശരിക്കും കിളിയായോ....?
ഭൂമിയിൽ കാല് കുത്തിയിട്ടുണ്ടോ.... അല്ല.... പറക്കുന്ന ഒരു ഫീൽ....? ഇവർ എന്തൊക്കെയാ പറയുന്നുണ്ടല്ലോ... കുടത്തിൽ തലയിട്ടാണോ സംസാരിക്കുന്നത്....? എല്ലാത്തിന്റെയും സൗണ്ടിന് ഒരു മിഴക്കം.... ഇർഫാൻ: ഡാ..... കിളി..... ഡാ....? ഇർഫാൻ എന്നെ കവിളിൽ തട്ടിവിളിക്കുന്നുണ്ട്.... ഈ........? ഞാൻ ഇളിച്ച് കാണിച്ചു.... '""അയ്യോ......'"" ഞാൻ നിലത്ത് വീണു.... ശേ.... ചോറ്.... അല്ല... ചേറ്.... അവന്മാർ എന്നെ പൊക്കിയെടുത്തു..... അല്ല.... അവർ പൊക്കിയതോ അതോ ഞാൻ പറന്നതോ.... കൊള്ളാല്ലോ കളി....? ഊഞ്ഞാലാ.... ഊഞ്ഞാലാ....?? അവരെന്നെ താഴെ ഇരുത്തി......? രാഹുൽ: ഡാ..... സംഗതി സീൻ ആയെന്നാ തുന്നുന്നെ.... ബോണി: ഏയ്‌.... അത് വേഗം ശരിയാവും.... ഇർഫാൻ: ഡാ കോപ്പേ..... ഇവൻ എപ്പോഴാ നോർമൽ ആവാ..... ബോണി: ഒരു 25 മിനിറ്റിൽ ആവുമായിരിക്കും.... ഇർഫാൻ: അതിന് അവൻ അടിച്ച് കേറ്റിയത് കഞ്ചാവല്ല.....? സാം: ഞാൻ അപ്പോഴേ പറഞ്ഞതാ വേണ്ടാന്ന്....
രാഹുൽ: ദേ.... ഒറ്റൊന്ന് തന്നാൽ ഉണ്ടല്ലോ....? നീയും ബോണിയുമല്ലേ അവനെകൊണ്ട് ഇത് ചെയ്യിപ്പിച്ചേ....'"" ബോണി: ഡാ.... സമാധാനപ്പെട്.... വേഗം ശരിയാവും....? ഇർഫാൻ: ഡാ.... ഉറപ്പാണോ....? ബോണി: അറിയില്ല.... ഞാൻ ഈ സാനം ഇതിന് മുന്നേ ഉപയോഗിച്ചിട്ടില്ല... ശ്യം: ഹാ.... ബെസ്റ്റ്...... പിന്നെ എന്തിനാടാ ഇതുപയോഗിക്കാൻ കൊടുത്തേ....? ബോണി: എടാ.... അത് പിന്നെ.... സ്നേഹം കൊണ്ട്...? സ്നേഹമോ..... ഡാ തെണ്ടി..... ഞാനിപ്പോ പറക്ക..... അന്റെ സ്നേഹം കൊണ്ട്..... തുഫ്......? ഇർഫാൻ: ഡാ നാറി.... നീ ബോബിയെ വിളിച്ച് ചോദിക്ക്...? ബോണി: അയ്യോ.... അത് വേണ്ട....? ശ്യം: എന്തേ..... ☹️ ബോണി: എടാ ചേട്ടായി അറിയാതെ അടിച്ചു മാറ്റിയ സാധനമാണ്...? ഇർഫാൻ: എന്നിട്ട് നീ കൊടുത്തത് ഇവനും.....? ബോണി: യാ....? യാ യൊ.....? ഒറോറ്റോന്ന് കൊടുക്കടാ ഇർഫാനേ.... ഞാൻ പറഞ്ഞു..... അല്ല.... എന്റെ ആത്മാവ് പറഞ്ഞു.... അല്ലേലും ഞാൻ ചത്തില്ലേ.... എനിക്ക് പറയാൻ പറ്റില്ലല്ലോ... മൈൻഡ് വോയ്സ് ശരണം...?
സാം: ഡാ ബോണി.... നീ വിളിക്ക്..... അവന്റെ കണ്ണ് കണ്ടോ.... അടിച്ച് കിളിപോയാണ് ഇരിക്കുന്നത്.... '"'? അവൻ എന്നെ നോക്കി പറഞ്ഞു..... കിളി നിന്റെ തന്ത ആണെടാ....? അല്ല....

💬 Comments

View all comments