Chapter Title : കിളി The Man in Heaven 3 [Demon king]
ഞാനാരോടാ ഈ പറയുന്നേ...
ആരാ കേൾക്കുന്നെ....?
ദേ ബോണി ഫോൺ എടുത്ത് അപ്പുറത്തേക്ക് പോകുന്നു....?
ദേ സംസാരിക്കുന്നു....?
ആഹ്...
അവന്റെ മുഖം കണ്ടാൽ അറിയാം.... ബോബി നല്ലത് പറയുന്നുണ്ടെന്ന്....
കേൾക്കട്ടെ....
നല്ലോണം കേൾക്കട്ടെ....?
ഞാനിങ്ങനെ മാനത്തേക്ക് നോക്കിയിരുന്നു...
നേരം വെളുത്തോ...
ആഹ്...
വെളുത്തു ...
ദേ മൂപ്പര് നിൽക്കുന്നു...
ഉദയ സൂര്യൻ....
പച്ച നിറത്തിൽ....
ഏഹ്...
പച്ചയോ...
സാധാരണ ഈ സമയം വേറെ കളറിൽ ആണല്ലോ വരാര്....?
ഇന്നെന്താ ഒരു change.....
ഒരു മാറ്റം...
ആഹ്...
ഒരു മാറ്റം ആരാ ആഗ്രഹിക്കാത്തത്...?
ദേ.... ഇപ്പൊ നീല ആയി....
ഇപ്പൊ ചൊമല...
എന്റെ ബോസ്സേ...
വണ്ടർഫുൾ....?
ഹ ഹ ഹ ....?
ദേ എന്റെ മുന്നിലൂടെ ഒരു ബട്ടർഫ്‌ളൈ....?
ഞാൻ കൈകൊണ്ട് പിടിക്കാൻ നോക്ക്...
skip ആയിപ്പോയി....
ബ്ലേഡി idiot....
രക്ഷപ്പെടുന്നോ....
ഞാൻ പിന്നെയും പിടിക്കാൻ നോക്കി....
ദേ പിന്നെയും skip....
എനിക്ക് വയ്യ.....
ആഹ് പോ....
നിന്നെ ഒരു നാൾ കയ്യിൽ കിട്ടും മോനെ....?
ഞാൻ ബോണിയെ നോക്കി...
ഈ തെണ്ടി ഇനിയും സംസാരിച്ചു കഴിഞ്ഞില്ലേ....
ആഹ്... ഫോൺ വച്ചു...
അപ്പൊ കഴിഞ്ഞു...
ദേ നടന്ന് വരുന്നു....
with slow motion.....?
നീ ആരാടാ big b യൊ....
വേഗം വാടാ തെണ്ടി....?
അവൻ എത്തിട്ടോ...?
ബോണി: ഡാ.... ഒരു കുഴപ്പുണ്ട്....
ശ്യം: എന്താടാ....
ബോണി: ഇവന്റെ കെട്ട് ഇപ്പൊ ഇറങ്ങില്ല....
ശ്യം: ഏഹ്.... പിന്നെ.....
ബോണി: ഇവൻ ആധ്യമായല്ലേ ഉപയോഗിക്കുന്നത്....
ഒരു ദിവസം മൊത്തം കാണും....
നല്ല ഡോസ് ഉള്ള സാധനമാണ്....'"""?
ആഹ്.... ബെസ്റ്റ്..... പിറന്നാൾ ഗുതാ ഹവാ.....?
ഇർഫാൻ: ഒരു ദിവസമോ.... എന്റെ പടച്ചോനേ.....?
സാം: ഡാ.... ഇനി എന്ത് ചെയ്യും.... ഇവനെ വീട്ടിലാക്കണ്ടേ.....?
ബോണി: എടാ.... അതൊന്നുമല്ല പ്രശനം...
ശ്യം: പിന്നെ.....?
ബോണി: ഈ സാധനം നല്ല വിലയുള്ളതാണെന്ന്...
ഇവന്റെന്ന് പൈസ വാങ്ങിട്ട് വീട്ടിൽ കേറിയാൽ മതിന്നാ ചേട്ടായി പറഞ്ഞേ....?
ഇർഫാൻ: ആഹ്.... നന്നായി.... ദേ ഇവന്റെ കിഡ്നി കൊണ്ടോയി വിറ്റോ.... നല്ല ക്യാഷ് കിട്ടും......☠️
അയ്യോ....
ഇനി എന്റെ കിഡ്നി ഇവന്മാർ തോണ്ടി എടുത്തണോ ഞാൻ ചത്തേ.....
ഇർഫാനെ.....
നിന്നിൽ നിന്നും ഞാനിത് പ്രതീക്ഷിച്ചില്ല...?
സാം: ഡാ.... എനിക്ക് പരിചയമുള്ള ഒരു ഡോക്ടർ ഉണ്ട്...... ഇരു ചെവിയറിയതെ കിഡ്നി എടുക്കാം....?
അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു...
എടാ സാമേ....
യൂ ടൂ.......?
ഇതിങ്ങനെ വിട്ടാൽ പറ്റില്ല....
നിന്നെ
💬 Comments
View all comments