0%

Chapter Title : കിളി The Man in Heaven 3 [Demon king]

Author : demon king Read All Parts 328
ഇന്ന് ഞാൻ കൊല്ലുമെടാ കുരുത്തം കെട്ടവനെ..... എനക്ക് ഉൻ രക്തം വേണോ......
ഞാൻ ചാടി എഴുന്നേൽക്കാൻ നോക്കി... പക്ഷെ പറ്റേണ്ടേ.... ബോഡി തെണ്ടി അനങ്ങുന്നില്ല..... ഇതൊരുമാതിരി vr ബോക്സിൽ വീഡിയോ കാണുന്ന അവസ്ഥയായി.... ബോണി: എടാ തമാശ വിട്.... ഞാൻ സീരിയസ് ആണ്.....? ഇർഫാൻ: എടാ കോപ്പേ.... അനക്കിപ്പോ പൈസയാണോ പ്രധാനം.... ഇവനെ എങ്ങനെ ഇത്രേം നേരം നോക്കും...? ഇപ്പൊ വീട്ടിൽ പോണ്ടേ.... ഇവനെ അന്വേഷിക്കുന്നുണ്ടാവും.... '"" ബോണി: എടാ അത് സീനില്ല.... ഒരാൾ കൂടെ സപ്പോർട്ട് ചെയ്ത് നിന്നാൽ മതി... ഇന്നത്തെ ഒരു ദിവസമല്ലേ.....'""" രാഹുൽ: ഡാ ബോണി.... ഇത് കളിയല്ല.... പുറത്തറിഞ്ഞാൽ എല്ലാരും തൂങ്ങും....? ബോണി: അതെന്നെ പറഞ്ഞുവരുന്നത്.....? എന്തായാലും ഇവനെ മാറ്റാൻ പറ്റില്ല.... ഒരാൾ എപ്പോഴും കൂടെ വേണം...."'' ഇർഫാൻ: ആര് നിക്കും....? ശ്യം: ബോണി നിൽക്കട്ടെ.... അവനല്ലേ ഇതിന് കാരണം....? ബോണി: ഡാ അത് വേണ്ട....? ഒന്നാമത് ഇവന്റെ വീട്ടകാർക്ക് എന്നെ പിടിക്കില്ല.... പിന്നെ ഇന്ന് ഇവന്റെ പിറന്നാളല്ലെ... അമ്പലത്തിലൊക്കെ പോകേണ്ടി വരും.... അതുകൊണ്ട് ഒരു നല്ലവനായ ഉണ്ണി ഇവന്റെ കൂടെ വേണം.....'""" അവൻ അത് പറഞ്ഞതും എല്ലാരുടെ ശ്രദ്ധയും രാഹുലിന്റെ നേരെ തിരിഞ്ഞു....? ഹ ഹ ഹ .... പെട്ടു...
ആശാൻ പെട്ടു...? നാട്ടുകാരുടെ കണ്ണിലുണ്ണി...? കർഷക ശ്രീ....? അവന്റെ മോന്ത കാണണം....? pvc പൈപ്പിൽ പുട്ട് പൊടി നിറച്ച പോലെ... funny ഫെലോ....???? രാഹുൽ: ഞാനോ..... ഒന്ന് പോടാ....? ശ്യം: ഡാ.... വേറെ വഴിയില്ല.... ഇവന്റെ വീട്ടിൽ നിനക്കെ കേറാൻ പറ്റു..... പിന്നെ അയല്പക്കവും... ഇവന്റെ ചേച്ചി ഒരുവട്ടം കാഞ്ചാവടിച്ചതിന് പിടിച്ചതല്ലേ.... അപ്പൊ ചേച്ചിയോട് അത് പറയാം.... ഉച്ചവരെ നോക്കിയാൽ മതി.... പിന്നെ നമുക്ക് കറങ്ങാനാണെന്ന് പറഞ്ഞ് ഇറങ്ങാം.....'"""? രാഹുൽ: ഡാ..... ഇത് വേണോ.....? ബോണി: വേറെ വഴിയില്ലട....? രാഹുൽ: ന്നാലും.... ആരേലും അറിഞ്ഞാൽ...? ബോണി: ആരും അറിയില്ല.... നീ സമ്മദിക്ക്....? അവന്റെ മുഖം കണ്ടാലറിയാം.... സമ്മതിച്ചു... 100 വട്ടം സമ്മതിച്ചു.... അവർ എന്റടുത്തേക്ക് വരുന്നു.... ദേ തലയിൽ കൊമ്പ്.... കയ്യിൽ കത്തി... ഇത്ര പെട്ടെന്ന് coustume മാറിയോ....? എന്റെ ശരീരം കൈകൊണ്ട് കണ്ണ് തിരുമ്മി.... അവനും വിശ്വാസം വന്ന് കാണില്ല....
എന്റെ ബോഡിക്കേ...? ആഹ്... ഇപ്പൊ ശരിയായി... അപ്പൊ ഇനി കണ്ണിനെ നമ്പാൻ പറ്റില്ല.... ശ്യം; ഡാ...... കിളി......? '"""' മ്മ്..............'""'? ഞാൻ അമർത്തി മൂളി... ശ്യം: വീട്ടിൽ പോണ്ടേ........ '""""

💬 Comments

View all comments