0%

Chapter Title : കിളി The Man in Heaven 3 [Demon king]

Author : demon king Read All Parts 330
വേണ്ടാ...... ബീച്ചിൽ പോകാം....... '""? ഞാൻ പറഞ്ഞു.... ഒന്നും ഞാനായിട്ടല്ല പറഞ്ഞത്.... ജീവിച്ചിരിക്കുന്ന ഞാനാ പറഞ്ഞത്.... ശ്യം: ബീച്ചിലോ..... എന്തിന്.....? '"""" അവടെ കൊറേ ബിക്കിനി ഇട്ട മദാമ്മമാർ കാണും..... '"""? ശ്യം: ഡാ..... ഇവൻ കിളി പാറി നിൽക്കാ.....? ബോണി; അതൊക്കെ ശരിയാവും....? രാഹുലേ.... നീ അവനെ പിടിച്ച് കൊണ്ടുപോ.....'""' രാഹുൽ എന്നെ താങ്ങി.... കൂടെ അവരും താങ്ങി.... അങ്ങനെ എല്ലാരും തങ്ങി.... ബോണി: ഡാ.... പിന്നൊരു കാര്യം... ഇത്‌ ഉപയോഗിച്ചാൽ ഇവൻ കാണാത്തത് പലതും കാണും... മൈൻഡ് വേറെ ലോകത്തായിരിക്കും.. പിന്നെ സംബന്ധമില്ലാത്ത കൊറേ കാര്യം പറയുകയും ചെയ്യുകയും ചെയ്യും.... '""" രാഹുൽ: ഓഹ്.... ഇനി അതിന്റെ കുറവേ ഉണ്ടാർന്നള്ളു....'"""?
ബോണി: നീ ഇവനെ കൂട്ടി വിട്ടോ.... ഞങ്ങൾ ഉച്ചക്ക് കൂട്ടാൻ വരാ...'""? രാഹുൽ: ഈ കിളി നേരാംവണ്ണം വരോടാ.....? ബോണി: അവനൊക്കെ വരും.... അല്ലെടാ കിളി....? അവൻ എന്നോട് ചോദിച്ചു... '""" ആഹ്..... ബിക്കിനി കാട്ടിതന്നാൽ വരാം..... ''" ആഹാ... നല്ല മറുപടി... ബോണി: ഓഹ്.... രാഹുലിന്റെ ബിക്കിനി കാട്ടിത്തരാം...'"" അയ്യേ.... മ്ലേച്ഛം..... '""" അളിയാ..... ഉമ്മ.......'""?? ഞാനെന്തിനാ അവന് flying കിസ്സ് കൊടുക്കുന്നത്... ശേ... സ്വൽപ്പം ബോധം ആവാം... എവടെ.... ഈ പറയുന്നത് ആരോടാ.... ഞാൻ നന്നാവൂല്ലാ..... അങ്ങനെ ഞങ്ങളാ പുഴക്കടവിൽ നിന്നും വീട്ടിലേക്ക് നടന്നു... അവനെന്നെ താങ്ങിയിട്ടുണ്ട്... '"""നീ എന്താടാ രാഹുലേ ആടുന്നെ..... കള്ള് കുടിച്ചിട്ടുണ്ടോ.... '""" ഞാൻ ചോതിച്ചു..... അല്ല.... ഈ ഞാനെന്ന് പറഞ്ഞാൽ ഞാനല്ലട്ടൊ.... രാഹുൽ: മിണ്ടാതെ നടക്കടാ.... ഓരോന്ന് അടിച്ച് കേറ്റിട്ട്..... അവൻ പറഞ്ഞു... സ്വാഭാവികം... '""" എനിക്കാരുടരുടെയും സഹായം വേണ്ട.... എനിക്കൊറ്റക്ക് നടക്കാൻ പറ്റും....'"" അതും പറഞ്ഞ് അവന്റെ താങ്ങിൽ നിന്നും റിലീസ് ആയി...
ഞാനിത് എന്തിനുള്ള പുറപ്പാടാ ബോസ്സേ....ദേ ആടുന്നു.... ദേ പറക്കുന്നു... താഴെ വീഴോ.... സഹോ പറഞ്ഞത് ആ എനിക്ക് വേദനിച്ചാൽ ഈ എനിക്കും വേദനിക്കുമെന്നാ... '""" ???? ലജ്ജ....വതിയെ.... നിന്റെ കള്ളക്കട കണ്ണിൽ..... ലജ്ജ....വതിയെ.... നിന്റെ കള്ളക്കട കണ്ണിൽ..... ഓ...... പാല പൂവോ കണ്ണിൻ തിടമ്പോ തേനോ തേൻ നിലാവോ..... തൊട്ടുരുമ്മി നിന്നാട്ടെ.... ഏയ്‌...തൊട്ടാ വാടി പെണ്ണാളെ... ????"''''' ഞാൻ പാട്ടും നടന്നു.... ആരേലും കാണുന്നുണ്ടോന്ന് നോക്കി പേടിച്ചുകൊണ്ട് രാഹുലും പിന്നാലെ നടന്നു...? ഹ ഹ ഹ ...??? പാവം... അങ്ങനെ യക്ഷി അമ്പലത്തിനത്തിന്റെ മുന്നിലെത്തി... ഉള്ളിലെ എനിക്ക് പേടിയായി... പക്ഷെ പുറത്തെ എനിക്ക്

💬 Comments

View all comments