0%

Chapter Title : കിളി The Man in Heaven 3 [Demon king]

Author : demon king Read All Parts 331
അതില്ല.... '"""" എടി ശാന്തേ..... ഇറങ്ങി വാടി ******* '"""? അയ്യോ.... ദേ ഞാൻ അങ്ങോട്ട് നോക്കി തെറി വിളിക്കുന്നു.... ഞാനിത് എന്ത് ഭാവിച്ചാണവോ... ഇനി ഇതിനാണോ ഞാൻ ചത്തപ്പോൾ യക്ഷി വന്നത്... രാഹുൽ: ഡാ അളിയാ.... നീ എന്താ ഈ കാണിക്കുന്നെ.... ''"" എടാ ശാന്താ.....'""" രാഹുൽ: കോന്ത.... അങ്ങോട്ട് നടക്ക്‌ *****? അവനെന്നെ തള്ളി മുന്നിട്ട് നടന്നു.... വീടിന്റെ മുന്നിൽ എത്തി....
ഹാ.... ബ്യൂട്ടിഫുൾ.... ഇത്രക്ക് മനോഹരമാണോ എന്റെ വീട്.... ഞാൻ അങ്ങോട്ട് നടന്നു... പക്ഷെ രാഹുൽ എന്റെ മുന്നിൽ ചാടിനിന്നു... രാഹുൽ: ഡാ.... നോർമൽ ആവ്.... ഞാൻ ഡ്രെസ്സൊക്കെ നേരെയാക്കി നോർമലായി... രാഹുൽ: നീ വാ തുറക്കരുത്.... പ്ളീസ്....'""? ഞാൻ കൈ വായിൽ വച്ച് മൂടി തലയാട്ടി ശരീന്ന് പറഞ്ഞു...? ഞങ്ങൾ വീട്ടിലേക്ക് നടന്നു... മുറ്റത്ത് എത്തി... വാതിൽ തുറന്ന് കിടക്കുന്നു... രാഹുൽ: ടാ.... മിണ്ടാതെ അകത്ത് കേറാം.... വാ....'""" അവൻ അതും പറഞ്ഞ് മുന്നിൽ നടന്നു... ഞാൻ പിന്നിലും... രാഹുൽ പതിയെ ഉള്ളിലേക്ക് കാലെടുത്ത് വച്ചു... എന്നിട്ട് ചുറ്റും നോക്കി...? ആരുമില്ല...? ഭാഗ്യം....? അവൻ പതിയെ ഉള്ളിൽ കേറി...? എന്നിട്ട് കൈ വീശി എന്നോട് കേറാൻ പറഞ്ഞു... ??കീ............?? ഹ ഹ ഹ ..... ഞാൻ കോളിങ് ബെൽ അടിച്ചു.... ശുഭം....
രാഹുൽ: എടാ ദ്രോഹി.... എന്തിനാ അതടിച്ചത്.....? '""" അളിയാ.... don't talk..... മിണ്ടാതിരി... ആരേലും കേൾക്കും.... '"" ഞാൻ പറഞ്ഞു... അല്ല... ഇനി ആര് കേൾക്കാൻ... എല്ലാം തീർന്നില്ലേ.... രാഹുൽ: എടാ തെണ്ടി..... നീ എന്റെ പൊക കണ്ടേ അടങ്ങു ല്ലേ.....? അവൻ പറഞ്ഞു... എനിക്ക് ചിരിയാണ് വന്നത്... ഞാൻ മാത്രമല്ല.... പുറത്തെ ഞാനും ചിരിച്ചു... '""" ഡാ അപ്പു....... '""' ഉള്ളിന്നൊരു വിളി.... ഞാൻ പേടിച്ചു... രാഹുലും.... ദാ വരുന്നു അച്ഛൻ....? വണ്ടർഫുൾ.... '"""" എവടാർന്നടാ ഇത്രേം നേരം...'""? ഗംഭീര്യമായൊരു ചോദ്യം....? ഞാൻ പോലും നടുങ്ങിപ്പോയി...? രാഹുൽ: അത്.... ഞങ്ങൾ ഇവന്റെ ബർത്ത് ഡേ......? '"'' ഹമ്മ്.... തോന്നി.... '""? അച്ഛൻ എന്നെയൊന്ന് നോക്കി... ഞാനൊന്ന് ഇളിച്ചു.... ഒരു വല്ലാത്ത ഇളി....?
'""" നീ കുടിച്ചോ.... '""? ഹ ഹ ഹ .... മനസ്സിലായി... ഇപ്പൊ പിടിക്കും.... ഞാൻ: ഇല്ല....? '""" സത്യം പറയടാ..... '"""? ഞാൻ: ഇല്ലച്ചാ..... സത്യമായും കുടിച്ചില്ല..... '"? '""""ട്ടേ........'""? പൊട്ടി എന്റെ കരണം.... ഹോ... എത്രയെത്ര

💬 Comments

View all comments