0%

Chapter Title : കിളി The Man in Heaven 3 [Demon king]

Author : demon king Read All Parts 334
നക്ഷത്രങ്ങൾ.....??? '""" അച്ഛനോ...... ബോധം ഇല്ലേ നിനക്ക്.... '""? ഞാൻ അച്ഛനെ നോക്കി.... ആയ്യോ... അത് അച്ഛനല്ല.... ചേച്ചിയാ..... എന്റെ കിളി മൊത്തം പോയി... അപ്പൊ നേരത്തെ കണ്ട അച്ഛനോ... അത് വെറും തോന്നൽ ആയിരുന്നോ.... ഓഹ്... മൈ ...ബോസ്സ്....? രാഹുലും ആകെ കിളി പാറി നിൽക്കാണ്... '""" ഡാ രാഹുലേ.... സത്യം പറ.... ഇവൻ കുടിച്ചോ.... '"" രാഹുൽ: മ്മ്..... അവൻ തല താഴ്ത്തി മൂളി... കള്ളം പറയുകയാ കള്ളൻ....? ചേച്ചി എന്നെ മണപ്പിച്ചു... നോ സ്മെൽ... എങ്ങനെ വരാനാ... ഒറ്റ ബോട്ടിൽ ബീറല്ലേ കുടിച്ചള്ളു...... അതും രാത്രി...
ഇപ്പൊ അതിന്റെ മണം പിടിച്ചാൽ കിട്ടോ.... അല്ല... അടിച്ച സാധനത്തിന്റെ മണം കിട്ടോ... lsd ടേ..... ??? ചേച്ചി: ഡാ..... രാഹുലേ... സത്യം പറ.... ഇവൻ എന്താ അടിച്ചത്.... ചേച്ചി ദേഷ്യത്തിൽ ചോതിച്ചു.... രാഹുൽ: സത്യമാ ചേച്ചി.. . കള്ളാണ്...? ചേച്ചി: ഡാ.... നീ എന്നെ മണ്ടിയൊന്നും ആക്കണ്ട... കള്ള് കുടിച്ചാൽ മണമുണ്ടാകും.... പിന്നെ അച്ഛനും കുടിക്കാറുണ്ട്... അതുകൊണ്ടെനിക്കറിയാം ചേച്ചിയെ കേറി അച്ഛാന്ന് വിളിക്കാനുള്ള ശക്തിയൊന്നും കള്ളിനില്ലെന്ന്....'""" ചേച്ചി പറഞ്ഞു നിർത്തി... രാഹുൽ എന്ത് പറയണമെന്നറിയാതെ തല താഴ്ത്തി നിന്നു... നല്ലവനായ ഉണ്ണി പെട്ടുപോയി... പാവം....? ചേച്ചി: ഇവൻ വീണ്ടും കഞ്ചാവ് വലിച്ചോ.....? ചേച്ചി ചോതിച്ചു... അവൻ തല പൊക്കാതെ മ്മ്... എന്ന് പറഞ്ഞു... ചേച്ചിയെന്നെ ദേഷ്യത്തോടെ നോക്കി... പാവം... അതിന് അറിയില്ലല്ലോ ഞാനിപ്പോ അടിച്ച് നിൽക്കുന്ന സാധനം അതുക്കും മേലെ ആണെന്ന്.... ചേച്ചി: ആരാ.... ആരാ ഇവനത് കൊടുത്തേ... രാഹുൽ: ബോണി..... ചേച്ചി ദേഷ്യത്തിൽ എന്റെ ചെവിയിലേക്ക് കൈ വച്ചു... ഹ ഹ ഹ ....? ഇക്കിളിയാവുന്നു... ചേച്ചി: നിന്നോട് എത്രവട്ടം പറഞ്ഞിട്ടുണ്ടാടാ അവനോട് കൂട്ട് കൂടല്ലെന്ന്....? :""''" thank you ചേച്ചി....... '"""?
ഞാൻ പറഞ്ഞു.... അല്ലാ.... എന്നാത്തിനാ ഞാനിപ്പോ thanks പറഞ്ഞേ.... ചേച്ചി: താങ്ക്സോ... എന്റെ ഈശ്വരാ...? നാട്ടുകാർ മൊത്തം കിളിന്നാ വിളിക്കുന്നെ... ഇനി വീട്ടിലും അതാവാല്ലോ....'"" ചേച്ചി മേലോട്ട് നോക്കി പറഞ്ഞു... രാഹുൽ: ചേച്ചി..... പയ്യെ പറ.... അച്ഛനും അമ്മേം കേൾക്കും.....? ചേച്ചി: ഓഹ്.... ഇവന്റെ സമയം... അവരിവിടില്ല.... രാഹുൽ: ഏഹ്.... അവരൊക്കെ എവടെ പോയി.... ചേച്ചി: അച്ഛന്റെ മലപ്പുറത്തുള്ള ഒരു കൂട്ടുകാരൻ മരിച്ചു.... അവരങ്ങോട്ട് പോയി...? ഇനി ഇന്ന് രാത്രിയെ വരു.....'"" ഹാവൂ.... പാതി ആശ്വാസമായി... രാഹുൽ: അത് നന്നായി....? ചേച്ചി: എന്ത്....

💬 Comments

View all comments