0%

Chapter Title : കിളി The Man in Heaven 3 [Demon king]

Author : demon king Read All Parts 360
തുടങ്ങിയെന്ന് തോനുന്നു... എന്റെ നെഞ്ചിൽ പൂർണ നഗ്നയായി ശാന്താ കിടപ്പുണ്ട്.... പാവം... നല്ല ക്ഷീണം കാണും.... ഞാനവളുടെ മുടിയിൽ സ്‌നേഹത്തോടെ തലോടി... എന്നിലെ കാമം വീണ്ടും ഉയരുന്ന പോലെ... അവൾ പതിയെ കണ്ണുകൾ തുറന്നു... ഞാനൊരു ചിരി സമ്മാനിച്ചു.... അവളിൽ വേറെ എന്തോ വികാരം ആയിരുന്നു... ഞാൻ: are you happy baby...... ഞാൻ ചോതിച്ചു.... അത് കേട്ടതും അവൾ ഞെട്ടി പുറകോട്ട് വീണു... എന്നിട്ട് ചാടി എഴുന്നേറ്റു... ഞാനും എന്താ കാര്യമെന്ന് അറിയാതെ ചാടി എഴുന്നേറ്റു... അവളിലെ കോപം വർധിച്ചു... കണ്ണുകൾ പൂർണമായും രക്ത വർണമായി.. ആ മനോഹരമായ പല്ലിൽ നിന്നും രണ്ട് കൂർത്ത പല്ലുകൾ പുറത്തേക്ക് നീണ്ടു വന്നു.... ചുറ്റിനും ശക്തിയിൽ കാറ്റ് വീശി... പൂർണ്ണ ചന്ദ്രനെ കാരമേഖകൾ മൂടി... അവിടമെങ്ങും ഇരുട്ടായി... അവളുടെ മനോഹരമായ ദേഹം വെന്ത് ഉരുകാൻ തുടങ്ങി... ആ വലതു ഭാഗത്തെ കണ്ണ് വെന്ത് പുറത്തേക്ക് ചാടി... കയ്യിലെ നഖം കൂർത്ത് പുറത്തേക്ക് നീണ്ടു... ഇപ്പോഴത്തെ ആ രൂപം കണ്ട് എനിക്കാകെ പേടിയായി...
അവൾ എന്റെ നേരെ ഉച്ചത്തിൽ അലറി.... ചെവി പൊട്ടുന്ന ശബ്ദം... ഞാൻ പേടിച്ച് പുറകോട്ട് വീണു.... ആ ഭീകരസത്ത് എന്റെ നേരെ ഓടി വന്നു... ഞാനും ഓടാൻ നോക്കി... പക്ഷെ പറ്റിന്നില്ല... ആരോ പിടിച്ചു വച്ച പോലെ... ഞാൻ താഴേക്ക് നോക്കി.... ഭൂമി പിളർന്ന് രണ്ട് കൈകൾ പുറത്ത് വന്ന്‌ എന്റെ കാലിനെ ബന്ധിച്ചിരിക്കുന്നു... അവൾ ഓടിവന്ന് എന്റെ കഴുത്തിൽ പിടിച്ചു... ഒരു വല്ലാത്ത ശക്തിയോടെ... എന്റെ ശ്വാസം നിലക്കാൻ തുടങ്ങി... കണ്ണുകൾ പുറത്തേക്ക് വരാൻ തുടങ്ങി... ഒരു വല്ലാത്ത അലർച്ചയോടെ അവൾ ആ കൂർത്ത പല്ല് എന്റെ കഴുത്തിലേക്ക് ആഴ്ന്നിറക്കി.... അസഹനീയമായ വേദന.... എന്റെ ശരീരത്തിലെ രക്തം വാർന്നെടുക്കുന്നത് ഞാൻ അറിയുന്നുണ്ട്.... ശരീരം തളർന്നു.... എന്റെ കാഴ്ച മങ്ങി.... മുഴുവൻ ഇരുട്ടായി... പതിയെ... പതിയെ... പതിയെ.... ഞാൻ മരണത്തിലേക്ക് പോയി..... അങ്ങനെ ഗോപി നാഥൻ മകൻ അമലേഷ് എന്ന ഞാൻ യക്ഷിയുടെ കടിയേറ്റ് മരിച്ചു.... തുടരും…. പിന്നെ അധികം സ്പേസ് വിടുന്നു എന്ന് പരാതി ഉണ്ടേൽ

💬 Comments

View all comments