0%

Chapter Title : കിളി The Man in Heaven 4 [Demon king]

Author : demon king Read All Parts 203
വല്ലാത്തൊരു റിലാക്സേഷൻ? ശരിക്കും പറക്കുന്ന പോലെ... നമ്മുടെ സലീമേട്ടൻ പറയണ ഇപ്പോഴാണ് നീ ശരിക്കും ശശി ആയെ...? ചുരുക്കം പറഞ്ഞാൽ ഇപ്പോഴാണ് ഞാൻ ശരിക്കും കിളി ആയത്....? എന്തൊരാശ്വാസം...? സഹോ: കിളി..... സഹോ എന്നെ വിളിച്ചു.. ഞാൻ: എന്തോ.... സഹോ: പോവല്ലേ... ഞാൻ: പിന്നെ ഇവടെ നിക്കാനോ.... വേഗം പോകാം ഈ നരകത്തിൽ നിന്ന്... എന്തൊരു ചൂട്....?
എന്റെ മറുപടി കേട്ട് അയാൾ പൊട്ടിച്ചിരിച്ചു...???ഞാൻ മുകളിലേക്ക് പറന്നു...?️ അങ് സ്വർഗത്തിലേക്ക്...? the man in heaven....? am so happy അളിയാ...? എല്ലാവർക്കും ബായ്... ബായ്...? ശാന്ത ചേച്ചി.... മാമനോടൊന്നും തോന്നല്ലേ....???? പറഞ്ഞില്ലേ... എല്ലാം വിധിയാണ്....? അവസാനിച്ചു….???? അപ്പൊ വേറൊരു കഥയുമായി ഞാൻ എന്ന് വരുന്നോ അന്ന് കാണാം… Good bay….?????

💬 Comments

View all comments