Chapter Title : കിളി The Man in Heaven [Demon king]
എന്താ ഇപ്പൊ വരാൻ.....
എന്നെ കൊണ്ടുപോവാനാണോ...'""
ഞാൻ ചിരിച്ചുകൊണ്ട് ചോതിച്ചു...
'"'അതേ...... '""
ഞാൻ: വട്ടാണല്ലേ.......
'"''' അപ്പൊ നിനക്കൊന്നും ഓർമയില്ലേ....'""
ഞാൻ: എന്ത്......
''' നീ ചത്തത്..... ''''
ഞാൻ: എന്തോന്ന്........ താനെന്താ വെളുപ്പാൻ കാലത്ത് താമാശിക്കാ.....
'""' ഹ ഹ ഹ ഹ .......
അപ്പൊ ദൈവം പറഞ്ഞത് നേരാ.....
താൻ കിളി തന്നെ'"'"
ഞാൻ: ദേ..... എന്റെ കയ്യിന്ന് നല്ലത് കിട്ടും.... അല്ലേൽ പൊയ്ക്കോ.....''''
'''' പോവാം..... പക്ഷെ നീയും വരും.... '"''
ഞാൻ: ഞാനെന്തിനാ തന്റൊപ്പം വരുന്നേ...... ഒന്ന് പോടോ ഹേ.......
''"' അപ്പൊ വരില്ലേ..... ''''
ഞാൻ: നഹീന്ന് പറഞ്ഞാ നഹി....
'""'' ശരി ..... മോൻ ദോ.... അങ്ങോട്ട് നോക്കിക്കേ..... ''''
ആയാൽ എന്റെ ഇടത് ഭാഗത്തേക്ക് ചൂണ്ടി കാണിച്ചു....
ഞാനവടെക്ക് നോക്കി.....
എന്റെ കണ്ണിനെ എനിക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നി.....
എന്റെ മൃതദേഹം ആംബുലൻസിൽ കേറ്റി കൊണ്ടുപോകുന്നു.....
തുടരും
💬 Comments
View all comments