Chapter Title : കിളി The Man in Heaven [Demon king]
പറഞ്ഞിട്ടുണ്ട്..... ഇവനിതൊന്നും കൊടുത്ത് നാശാക്കാരുതെന്ന്....
ഞാൻ: ഒന്ന് മിണ്ടതിരിയടാ..... എടാ ബോണി..... കഞ്ചാവാണോ ഇത്.....
ബോണി: അതുക്കും മേലെ.....
ഞാൻ: കോക്കയ്നാ....
ബോണി: അതുക്കും മേലെ....
ഞാൻ : മേലെ മേലെന്നു പറയാതെ എന്താണെന്ന് പറയടാ......
ബോണി: നീ തന്നെ പൊട്ടിച്ചുനോക്ക്.....
ഞാനാ ബോക്സ് തുറന്നു.....
അതിൽ ഒരു സ്റ്റാമ്പ് ഉണ്ടാർന്നു....
ആ സ്റ്റാമ്പിൽ ഒരു smile emote ട്ടും.....
ഞാൻ: എന്താടാ ഇത്...... എന്നെ പറ്റിച്ചതാല്ലേ...
ബോണി: പറ്റിക്കെ.... പോടാ......
this is LSD cristal 5 t ........
ഞാൻ : അപ്പൊ ഇതാണോ ഈ lsd....
ബോണി: യാഹ് മാൻ.......
ഞാനതിൽ അത്ഭുതത്തോടെ നോക്കി....
ഇർഫാൻ: ഇതെവിടുന്നു കിട്ടി.....
ബോണി: ബോബിയുടെ പോക്കറ്റില്നിന്നും അടിച്ചുമാറ്റി....
ഞാൻ: എടാ.... ഇതെങ്ങനെ ഉപയോഗിക്കും.....
ബോണി: സിംപിൾ......
അതെടുത്ത് നാവിന്റെ നടക്ക് വച്ചോ..... അത്രേ ഉള്ളു...
ഇർഫാൻ: ടാ....... കിളി....... വേണ്ടാട്ടോ.... ഈ സാധനം dainger ആണെന്നാണ് കേട്ടത്.... അത് കളാ.....
അവൻ പറഞ്ഞത് ശ്രദ്ധിക്കാതെ ഞാനത് വായിൽ വച്ചു.....
നാക്കിലത് വച്ചപ്പോഴേക്കും തലക്ക് ഇടിവെട്ടിയ അവസ്ഥയായി.....
കാഴ്ച പല വർണത്തോടെയായി....
തലയിൽ മപ്പ് പിടിച്ചു.....
പിന്നെല്ലാം 2x സ്പീഡിൽ മുന്നോട് പോയി....
ഒന്നും വ്യക്തമല്ലാത്ത ഓർമകൾ....
അവസാനം ഒരു പച്ച ബ്ലൗസും വെള്ള മുണ്ടും ഉടുത്ത ഒരു തൃലോക സുന്ദരിയും......
പിന്നെ ഇരുട്ടായിരുന്നു....
കൂരാ കൂരാകൂരിരുട്ട്.....
.
.
.
.
.
'"""അമലേഷ്........
അമലേഷ്.....
ഡോ.....
കിളി....
എഴുന്നേൽക്കഡോ'"""
ആരോ എന്നെ തട്ടി വിളിക്കുന്നു....
'""" കിളി നിന്റെ തന്ത...... '""
ഞാനുറക്കചടവോടെ കണ്ണ് തുറക്കാതെ പറഞ്ഞു.
'""' best.....
തുടക്കം തന്നെ തന്തക്ക് വിളി ആണല്ലോ....
ഇവനെക്കൊണ്ട് ഞാൻ കൊറേ അലയും....
ഡോ....
കിളി....
എഴുന്നേൽക്ക്....
പോകാൻ സമയമായി....
'""'
അയാൾ വീണ്ടുമെന്നെ തട്ടി വിളിച്ചു....
ഇത്തവണ ഞാൻ കണ്ണുകൾ തുറന്നു...
എന്റെ മുന്നിൽ ഒരു വെള്ള ഷർട്ടും വെള്ള പാന്റും ഇട്ടുകൊണ്ട് ഒരാൾ നിൽക്കുന്നു.....
കണ്ണിൽ ഒരു നീല കൂളിംഗ് ഗ്ലാസ്സും ഉണ്ട്....
ഞാൻ ചുറ്റും നോക്കി.....
വീട്ടിലേക്ക് പോകുന്ന വഴിയിലെ കാട്ടിലാണ് ഞാനിപ്പോ......
ഞാനെങ്ങനെ ഇവിടെ എത്തി....
ഇവടെ കിടന്നാണോ ഉറങ്ങിയത്....
''""' ആരാ..... '''
ഞാനായളോട് ചോതിച്ചു....
"''"Dark angel.....'""
അയാൾ പറഞ്ഞു...
ഞാൻ: എന്തോന്ന്.....
'"' നിന്റെ ഭാഷയിൽ പറഞ്ഞാൽ കാലൻ...... '""
ഞാൻ: ഹ ഹ ഹ ഹ .......
💬 Comments
View all comments