Chapter Title : കിളി The Man in Heaven [Demon king]
ഞാൻ കണ്ണുകൾ തിരുമ്മി കോട്ടുവയയിട്ട് എഴുന്നേറ്റു....
ചുറ്റിനും നോക്കി....
ശ്യം സുന്ദർ മിസ്സിങ് ആണ്..... ചുറ്റിനും നോക്കി.....
ആരുമില്ല....
പെട്ടെന്ന് മഴയുടെ ശക്തി കൂടുവാൻ തുടങ്ങി....
ഉറങ്ങിക്കിടന്ന കരടികൾ ചാടിയെഴുന്നേറ്റു.....
ബീറും ഫോണും എല്ലാമെടുത്ത് അവിടെയുള്ള ഒരു പാറയുടെ താഴെ ഇരുന്നു....
അതൊരു ഗുഹപോലുള്ള പാറയാ....
ഇർഫാൻ: ഡാ..... ശ്യം എവടെ....
ഞാൻ: ആ...... എവടാവോ...
അപ്പോഴാണ് അവനിങ്ങോട്ട് ഓടിവരുന്നത് കണ്ടത്...
കയ്യിൽ ബീറിന്റെ കുപ്പിയുമുണ്ട്....
സാം: എവടയിരുന്നടാ.....
ശ്യം: പറമ്പിൽ....
സാം: മ്മ്....... എന്തേ......
ശ്യം: പെട്ടെന്നൊരു ഉൾ വിളി..... അപ്പൊ അങ് ഓടി....
ഞാൻ: എങ്ങനെ വരാതിരിക്കും.....
അങ്ങനത്തെ സാധാനമല്ലേ ടച്ചിങ്‌സായി കിട്ടിയത്....
എല്ലാരും ഇർഫാനേ നോക്കി....
ഇർഫാൻ: ഇനി എന്നെ നോക്ക്..... അപ്പൊ.എല്ലാരും അതല്ലേ കൂട്ടിയെ..... അപ്പൊ നിങ്ങൾക്കൊന്നും വന്നില്ലല്ലോ.....
ഞാൻ: ഇനി വരില്ലെന്ന് എന്താ ഉറപ്പ്.....
രാഹുൽ: അല്ല ശ്യാമേ..... ഈ ബീർ ബോട്ടിൽ എന്നാത്തിനാ കൊണ്ടോയെ.......
അപ്പോഴാണ് അവരെല്ലാമവന്റെ കയ്യിലെ ബോട്ടിൽ കണ്ടത്....
എല്ലാരും വേഗം ബീർ കേസിലേക്ക് നോക്കി....
ഒരു ബോട്ടിൽ മിസ്സിങ്ങാണ്.....
ഞങ്ങളെല്ലാരും അവനെ നോക്കി.
ശ്യം: അത് പിന്നെ......... പെട്ടെന്ന് മുട്ടിയപ്പോ.... ഞാൻ........
അവൻ കിടന്ന് പരുങ്ങി.....
ഞങ്ങളഞ്ചുപെരും അവനെ കൊല്ലാനുള്ള ദേഷ്യത്തോടെ നോക്കി....
ഇർഫാൻ: മദ്യത്തെ നിന്ദിക്കുന്നോടാ തെണ്ടി...........
ഇർഫാൻ അവനെ കുനിച്ചുനിർത്തി അടിക്കാൻ തുടങ്ങി....
കൂടെ ഞങ്ങളും.....
സാം: നിന്നെ മുക്കികൊല്ലാനുള്ള വെള്ളം പുഴയിലുണ്ടല്ലോ ...... പിന്നെന്തിനാടാ എടുത്തെ........
രാഹുൽ : 1 മണിക്കൂർ ക്യൂ നിന്ന് വാങ്ങിയ സാധനം വേസ്റ്റ് ആക്കുന്നോടാ തെണ്ടി.....
മദ്യം പാഴാക്കിയതിന്റെ ദേഷ്യം ഞങ്ങളാവന്റെ ദേഹത്ത് തീർത്തു.....
അതിനിടയിൽ ...
അമ്മേ.....
അച്ഛാ.....
ഇടിക്കല്ലേ....
അയ്യോ....
എന്നീ ശബ്ദങ്ങൾ അവൻ പുറംതള്ളി.....
അവസാനം അടിച്ചടിച്ച് കയ്യ് കഴച്ചപ്പോൾ വിട്ടു.....
എന്നാലാ തെണ്ടിയോ.....
നമ്മൾ തല്ലിയത് ഇവനെയാണോന്ന് തോന്നിപ്പോകും....
ഒരു റീയാക്ഷനും ഇല്ലാ.....
ഹും......
കുറച്ചുകഴിഞ്ഞപ്പോൾ മഴ നിന്നു....
അപ്പോഴാണ് നമ്മടെ ബോണി ഒരു ചെറിയ പെട്ടി എനിക്ക് തന്നത്...
ഞാൻ: എന്താടാ ഇത്.....
ബോണി: വച്ചോ.... ഒരു ചെറിയ സാധാനമാ.....
ഞാൻ: എന്താടാ.... വല്ല ഡയമണ്ട് റിങ്ങും ആണോ.....
വേണ്ടാർന്നു....
ബോണി: ഇയ്യോ..... ഡയമണ്ട് കൊടുക്കാൻ പറ്റിയ മോന്ത.....
ഞാൻ: എനിക്കെന്താടാ ഒരു കുറവ്......
ബോണി.....: അതേയുള്ളു.....
ഇർഫാൻ: തല്ല് കൂടല്ലേ.... എന്താടാ ഇത്.....
ബോണി: വേറെന്ത്.... നമ്മടെ കിളിയെ മൂടാക്കാനുള്ള സാധനം.....
ഇർഫാൻ: ദേ ബോണി..... നിന്നോട് പലവട്ടം ഞാൻ
💬 Comments
View all comments