Chapter Title : കിളിപറന്നപെണ്ണ് 1 [Sukimon]
പറയാൻ എന്നിട്ട് ടാറ്റയും തന്നു. തുടർന്നുള്ള 2 ദിവസങ്ങളിൽ ഈ പതിവ് ഉണ്ടായിരുന്നു. അങ്ങനെ ഇരിക്കെ ഒരു ദിവസം ജെന്നി എന്നോട് അവൾ പോകാൻ നേരത്ത് പോകുവാ എന്ന് കൊഞ്ചി പറഞ്ഞിട്ട് ഒരു ഉമ്മ(action), സർ അവിടെ തൊട്ട് അടുത്ത ഇരിപ്പുണ്ട് ഞാൻ പേടിച്ചുപോയി സാർ എങ്ങാനും കണ്ടു കാണുമോ എന്ന്, ഞാൻ അന്നേരം ഓർത്തു ഈ പെണ്ണിന് ഒരു ബോധം ഇല്ലേ എന്ന്. അന്ന് വീട്ടിൽ വന്നതിനു ശേഷം ആ ഉമ്മ ആരുന്നു മനസിൽ മൊത്തം flying kiss ആയിട്ട് ആണേലും ആദ്യമായ് ആണ് ഒരു പെണ്ണ് എനിക്ക് ഇങ്ങനെ തരുന്നത്. പരിചയപെട്ടു 1 week ഈ ആകുന്നുള്ളു അപ്പോഴേക്കും flying kiss ഒക്കെ ആരേലും തരുമോ ഞാൻ ഒത്തിരി ചിന്തിച് കാടുകേറി. അങ്ങനെ next day ആയി അന്നും ഞാനും അവളും അടുത്തടുത് ആരുന്നു ഇരുന്നത് അവൾ സാർ ഇല്ലാത്തപ്പോൾ എന്നെ നോക്കും സംസാരിക്കും ഇടക്ക് എന്നെ അത്ഭുതപ്പെടുത്തി വീണ്ടും ഒരു ഉമ്മ(action) ഞാൻ എന്ത് ചെയ്യണം എന്ന് അറിയാതെ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവൾ പറഞ്ഞു "ഒരു സാധനം അങ്ങോട്ട് തന്നാൽ ഇങ്ങോട്ട് തരണം എന്ന് അറിയില്ലേ". ഞാൻ ചോതിച്ചു "എന്ത് ". "ഉമ്മ " എനിക്ക് സന്തോഷം ആയി എങ്കിലും ഇച്ചിരി weight ഇട്ട് ഞാൻ പറഞ്ഞു "അയ്യെടാ ഉമ്മ തരാൻ പറ്റിയ ഒരു സാധനം". അവൾ ഇച്ചിരി വിഷമം അഭിനയിച്ചുകൊണ്ട് ഉത്ക്കണ്ഠ യോടെ ചോതിച്ചു "എന്തെ എന്നെ കാണാൻ കോളില്ലേ എന്ന് ". ഞാൻ അന്നേരം കളിയാക്കി പറഞ്ഞു "pinneeee......
💬 Comments
View all comments