Chapter Title : കിളിപറന്നപെണ്ണ് 1 [Sukimon]
suppeerrr allleeee വേറെ ആരും ഇല്ലേൽ "അവൾ pinkkam നടിച്ചു "poo" എന്ന് paranju. എന്റെ മണ്ടത്തരം അല്ലാണ്ട് എന്താ അവൾക് ഒരു ഉമ്മ നൈസ് ആയി കൊടുത്താൽ മതിയാരുന്നു എന്ന് വീട്ടിൽ വന്നപ്പോൾ തോന്നി അവൾ എനിക്ക് ആഗ്രഹിക്കാവുന്നതിൽ അപ്പുറം സുന്ദരി ആരുന്നു. ജെന്നി ക്ലാസ്സിൽ സാർ ഇരിക്കുമ്പോൾ തന്നെ പിള്ളേരോട് സംസാരിക്കും ഒരു നോട്ടവും ഇല്ല ചിലപ്പോൾ ഞാൻ തെരസ്സിൽ നിൽക്കുമ്പോൾ അവൾ താഴേന്നു ഉച്ചത്തിൽ വിളിച്ചു കയ്യും വീശികാണിച്ചവരും, ക്ലാസ്സിൽ ഉച്ചത്തിൽ ചിലപ്പോൾ വർത്താനം പറയും ആകെ ഒരു "കിളി " എന്ന് പറയാം.അങ്ങനെയിരിക്കെ ഒരു ദിവസം അവൾ ഉമ്മ (action) തന്നു.ഞാൻ അനങ്ങാതെ ഇരുന്നു അവൾ ചോദിച്ചു "എന്താ ഇയാൾക്ക് ഉമ്മ ഇഷ്ടം അല്ലെ" എന്ന് ഞാൻ പറഞ്ഞു "ഇഷ്ടം ആണെന്ന്" "പിന്നെ എന്താ ഒരു flying kiss തന്നാൽ" എന്ന് അവൾ ചോതിച്ചു.ഞാൻ ഒന്ന് എറിഞ്ഞു നോകാം എന്ന് വച്ച് പറഞ്ഞു "ഞാൻ flying kiss ആയിട്ട് കൊടുക്കില്ല നേരിട്ടെ കൊടുക്കു" എന്ന് അവൾ അപ്പോൾ "ആണോ എങ്കിൽ നേരിട്ട് തന്നോ" എന്ന് പറഞ്ഞു അവളുടെ കൈ നീട്ടി, എനിക്ക് കുറച്ചുകൂടി ധൈര്യം ആയി ഞാൻ ഒന്നുകൂടി എറിഞ്ഞു നോക്കി "കൈയിൽ ഞാൻ കൊടുക്കാറില്ല എന്ന്" അവൾ ചോതിച്ചു "പിന്നെ എവിടെ നെറ്റിൽ ആണോ" എന്ന് ഞാൻ പറഞ്ഞു "അല്ല", അവൾ ആകാംഷയോടെ ചോതിച്ചു "പിന്നെ എവിടാ" ഞാൻ ധൈര്യം സംഭരിച്ചു പറഞ്ഞു "ചുണ്ടിൽ" എന്ന് അവൾ ഞെട്ടി ഞാൻ ചെറുതായി ഒന്ന് പേടിച്ചു പണി കിട്ടിയോ ഇവൾ ഒരു
💬 Comments
View all comments